kollam
-
കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തി; 2 പേർ പിടിയിൽ
കൊല്ലം: കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തിയ 2 പേര് പിടിയില്‍. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ്…
Read More » -
Kerala
കുളത്തൂപ്പുഴയിൽ എൻസിപി പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്
കൊല്ലം: കുളത്തൂപ്പുഴയിൽ എൻ.സി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. എൻ.സി.പി പ്രവർത്തകനായ നാസറിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കുളത്തുപ്പുഴയിൽ എൻ.സി.പിയുടെ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടക്കവേയാണ് കൂട്ടയടി…
Read More » -
Kerala
കൊല്ലത്ത് 3 മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ ആശുപത്രിയിൽ
കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് മരിച്ചു. പത്തനാപുരം പട്ടാഴി സാംസി ഭവനില്‍ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത്…
Read More » -
Kerala
പ്രാര്‍ത്ഥനാ സമയത്ത് ഉറങ്ങി; പ്രായമായ സ്ത്രീക്ക് മര്‍ദ്ദനം, അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്
കൊല്ലം: അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരല്‍ വടികൊണ്ട് അടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം എന്ന സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി അഡ്വ.…
Read More » -
NEWS
ആഭരണങ്ങളും കാറും ലക്ഷങ്ങളും തട്ടിയെടുത്ത സ്വയം പ്രഖ്യാപിത ‘ദേവി’ കുണ്ടറയിൽ, ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ച് അരക്കോടി അടിയറ വച്ച വീട്ടമ്മ ഒടുവിൽ ആള്‍ദൈവത്തിനെതിരെ പരാതിയുമായി പൊലീസിൽ
ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ കവർന്നു ആൾദൈവം. ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനും കാറും ആഭരണങ്ങളും വാങ്ങുന്നതിനുമാണ് ലക്ഷങ്ങള്‍ ചോർത്തിയെടുത്തത്. 54 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കൈക്കലാക്കിയത് കൊല്ലം:…
Read More » -
Kerala
കഴുത്തില്‍ കുരുക്കിട്ട ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുതവരന് അയച്ച യുവതി തൂങ്ങി മരിച്ചു
കൊല്ലം: വിദേശത്തുളള പ്രതിശ്രുത വരന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം സബീന ദമ്പതികളുടെ മകള്‍ സുമയ്യ…
Read More » -
Kerala
ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം; പരാതി നല്കി നാട്ടുകാര്‍
കൊല്ലം: ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. കൊല്ലം കുളത്തൂപ്പുഴയില്‍ റോക്ക് വുഡ് കടവ് പുറമ്പോക്കില്‍ താമസിക്കുന്ന ബൈജുവാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കരച്ചില് പതിവായതോടെ നാട്ടുകാര്‍…
Read More » -
Kerala
മക്കള്‍ 6, തിരിഞ്ഞു നോക്കിയില്ല; കൊല്ലത്ത് 100 വയസ്സുകാരിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍
കൊല്ലം: വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പട്ടാഴി കന്നിമേല്‍ സ്വദേശിനി ജാനകി അമ്മയെ(100)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ട്. ആറു മക്കളുള്ള ജാനകി…
Read More » -
Kerala
ഭര്‍തൃമാതാവിനെ ഉലക്കകൊണ്ട് അടിച്ച്, മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; മരുമകള്‍ അറസ്റ്റില്‍
കൊല്ലം: ഭര്‍തൃമാതാവിനെ ഉലക്കകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60)…
Read More »
