തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധിയുണ്ടാകുമെന്ന് സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന്​ ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ്​ ജില്ലകളിലായിരുന്നു എല്‍.ഡി.എഫ്​ മുന്നേറ്റം. ഇത്തവണ…

View More തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി

സിപിഐഎമ്മിന് വേണ്ടത് സ്ഥിരം സെക്രട്ടറി -അവലോകനം-വീഡിയോ

നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ സിപിഐഎമ്മിന് വേണ്ടത് “അവധി “സെക്രട്ടറിയോ? എന്ത് കൊണ്ട് പി ജയരാജനെ പോലുള്ളവരെ സിപിഐഎം സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നില്ല? രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ അവലോകനം

View More സിപിഐഎമ്മിന് വേണ്ടത് സ്ഥിരം സെക്രട്ടറി -അവലോകനം-വീഡിയോ

കര്‍മ്മഫലം എന്നൊന്നുണ്ടോ? ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടതാര്?

ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് ഒരു രണ്ടര വയസ്സുകാരി പെണ്‍കുട്ടിയുടെ മുഖമാണ്. പുറംലോകം എന്താണെന്നറിയാത്ത ചുറ്റിനും നിന്ന ക്യാമറക്കണ്ണുകള്‍ എന്തിനാണ് തനിക്ക് നേരെ നീളുന്നതെന്നറിയാത്ത ഒരു കൊച്ചു കുട്ടി. ബിനീഷ് കോടിയേരിയുടെ തെറ്റിന്റെ പ്രതിഫലം…

View More കര്‍മ്മഫലം എന്നൊന്നുണ്ടോ? ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടതാര്?

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന ,പകരം എം വി ഗോവിന്ദൻ വന്നേക്കും

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ പോയേക്കുമെന്ന് സൂചന .ഇക്കാര്യം കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട് .7 നു ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം…

View More കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന ,പകരം എം വി ഗോവിന്ദൻ വന്നേക്കും

ഐഫോണ്‍വിവാദം; കോടിയേരി മാപ്പ് പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് നല്‍കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍  തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…

View More ഐഫോണ്‍വിവാദം; കോടിയേരി മാപ്പ് പറയണം: രമേശ് ചെന്നിത്തല

കോടിയേരി എന്തിന് രാജി വെക്കണം?രാഷ്ട്രീയ വിദഗ്ധൻ ലാൽകുമാറിന്റെ വിശകലനം

കേന്ദ്ര ഏജൻസികൾ കേരളത്തിലെ ഭരണ പക്ഷത്തെ വേട്ടയാടുന്നുണ്ടോ? മകൻ തെറ്റ് ചെയ്താൽ കോടിയേരി രാജി വയ്ക്കേണ്ടതുണ്ടോ?കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര ഏജൻസികളുടെ ചവിട്ടോ? രാഷ്ട്രീയ വിദഗ്ധൻ ലാൽകുമാറിന്റെ വിശകലനം.

View More കോടിയേരി എന്തിന് രാജി വെക്കണം?രാഷ്ട്രീയ വിദഗ്ധൻ ലാൽകുമാറിന്റെ വിശകലനം

കോടിയേരിയുടെ രാജി; സിപിഎം പതനത്തിന്‍റെ ഉദാഹരണം :മുല്ലപ്പള്ളി

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ സുപ്രാധാനമായ കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ അവിടെ സി.പിഎമ്മിന്റെ ഏക ഭരണം…

View More കോടിയേരിയുടെ രാജി; സിപിഎം പതനത്തിന്‍റെ ഉദാഹരണം :മുല്ലപ്പള്ളി

വിവാദങ്ങളില്‍ പെട്ടുഴഞ്ഞ് ബി.കെ 36

ബിനീഷ് കൊടിയേരി വിവാദങ്ങളില്‍പ്പെടുന്നത് പുതുമയല്ല. പക്ഷേ ഇത്തവണ കച്ചമുറുമുക്കിയാണ് മറുകണ്ടം. നീണ്ട 36 വര്‍ഷത്തെ ജീവിതത്തിലുടെ നീളം ബിനീഷിനൊപ്പം വിവാദങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് കുറച്ച് പ്രയാസം…

View More വിവാദങ്ങളില്‍ പെട്ടുഴഞ്ഞ് ബി.കെ 36

ബിനീഷ് എന്നും വിവാദങ്ങളുടെ തോഴൻ

വിവാദങ്ങളുടെ തോഴൻ ആയിരുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.എസ്എഫ്ഐയിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയം ആയിരുന്നില്ല ബിനീഷിന്റെ തട്ടകം. സ്വാശ്രയ കോളേജ് സമരവുമായി ബന്ധപ്പെട്ടു പോലീസ് ആക്രമണ കേസിലെ പ്രതി…

View More ബിനീഷ് എന്നും വിവാദങ്ങളുടെ തോഴൻ

ബിനീഷ് കൊടിയേരി അറസ്റ്റില്‍

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കൊടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇഡി ആണ് ബിനിഷീനെ അറസ്റ്റ് ചെയ്തത്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്…

View More ബിനീഷ് കൊടിയേരി അറസ്റ്റില്‍