KOCHI
-
LIFE
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തവിദ്യാലയം അടച്ചു: കാരണം വ്യക്തമാക്കി താരം
മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരവും നിർമ്മാതാവുമാണ് റിമാകല്ലിങ്കൽ. തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് തന്നെ താരം പലപ്പോഴും വാർത്തകളിൽ സജീവമാകാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളിലും…
Read More » -
Lead News
കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ സജീവം: തൃക്കാക്കര സ്വദേശി നജീബ് അറസ്റ്റിൽ
കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ…
Read More » -
LIFE
” ഗഗനചാരി ” കൊച്ചിയില്‍
അജു വര്‍ഗ്ഗീസ്,ഗോകുല്‍ സുരേഷ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ” ഗഗനചാരി ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍…
Read More » -
Lead News
കൊച്ചിയില്‍ വീണ്ടും ലഹരിക്കടത്ത്; 3 പേര് പിടിയില്‍
കൊച്ചി: ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര് പിടിയില്‍. എം.ജി റോഡിലെ ഫ്ളാറ്റില്‍ നിന്നും അജ്മല്‍,ആര്യ, സമീര്‍, എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്…
Read More » -
LIFE
നിങ്ങളുടെ പേരില്‍ ‘കമല’ എന്നുണ്ടോ? എങ്കില്‍ അടിപൊളി ഓഫറുമായി അമ്യൂസ്മെന്റ് പാര്‍ക്ക്
അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവായി അടിപൊളി ഓഫറുമായി വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്. കമല എന്ന് പേരുള്ള എല്ലാവര്ക്കും ജനുവരി 24ന്…
Read More » -
Lead News
വാട്ടർ മെട്രോ ഉദ്ഘാടനം ഫെബ്രുവരി 22ന്: മുഖച്ഛായ മാറ്റാനാരുങ്ങി കൊച്ചി
കൊച്ചി അടിമുടി മാറുകയാണ്. കൊച്ചി മെട്രോയും വൈറ്റില-കുണ്ടന്നൂർ മേല്‍ പാലങ്ങളും ഒക്കെ കൊച്ചിയുടെ സാധ്യതകളെ വിശാലമാക്കി ക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് വാട്ടർ മെട്രോയും വരുന്നു ഫെബ്രുവരി 22 മുതൽ.…
Read More » -
Lead News
നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷി വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്; നടപടി ദിലീപിന്റെ ഹർജിയിൽ
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ചലച്ചിത്ര താരം ദിലീപ് നല്കിയ ഹർജിയില്‍ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ…
Read More » -
Lead News
ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കാലിനടിയില്‍ പൊളളിച്ചു; എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം
എട്ട് വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂരപീഡനം. കടയില്‍ പോയി വരാന്‍ വൈകിയെന്ന് ആരോപിച്ച് ചട്ടുകവും തേപ്പ്പെട്ടിയുമുപയോഗിച്ച് കുട്ടിയുടെ കാലിനടിയില്‍ പൊളളിച്ചു. സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് പ്രിന്‍സിനെ(21)അറസ്റ്റ് ചെയ്തു.…
Read More » -
NEWS
രാജ്യത്താദ്യമായി ഫ്രഞ്ച് സാങ്കേതികവിദ്യ ചെലവ് കുറവ്, ഉൽപ്പാദനക്ഷമത കൂടുതൽ; ഗോൾഫ് തടാകങ്ങളിൽ ഫ്ളോട്ടിങ് സൗരോർജ പ്ലാന്റിന് പ്രവർത്തിപ്പിച്ച് സിയാൽ
ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ, തടാകങ്ങളിൽ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി. സിയാൽ ഗോൾഫ് കോഴ്സിലെ രണ്ടുതടാകങ്ങളിൽ മൊത്തം ഒരേക്കറോളം വിസ്തൃതിയിൽ…
Read More » -
Lead News
ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി പാലാരിവട്ടത്ത് ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
Read More »