kerala
-
Lead News
വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി 5 കുട്ടികളുള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മുതിര്‍ന്നയാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ എന്ന സ്ഥലത്തെ…
Read More » -
Lead News
ട്രെയിനിൽ യുവതിയോട് മോശം പെരുമാറ്റം, ഭർത്താവിനെ ആക്രമിച്ചു; 2 യുവാക്കൾ അറസ്റ്റില്‍
കൊല്ലം: ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ യുണ്ടായ ആക്രമണത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ.അജല്‍ (23),…
Read More » -
NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചു; 6 ഷട്ടറുകള്‍ ഉയര്‍ത്തി
തൊടുപുഴ: ജലനിരപ്പ് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 6 ഷട്ടറുകള്‍ ഉയര്‍ത്തി. 20 സെന്റിമീറ്റര്‍ തുറന്നിരുന്ന ഷട്ടറുകള്‍ 60 സെന്റിമീറ്ററായാണ് ഉയര്‍ത്തിയത്. നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്. 3,131.96…
Read More » -
NEWS
ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന് ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. മരട്…
Read More » -
NEWS
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. 8 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്…
Read More » -
Lead News
നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു . കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ കോഴി…
Read More » -
Lead News
സംസ്ഥാനത്ത് നാളെ 8 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, 4 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » -
Lead News
ആയുർവേദത്തെ കൂടുതൽ ജനകീയമാക്കും: മന്ത്രി വീണാ ജോർജ്
ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകും. ആയുഷ് മേഖലയിൽ ഈ അഞ്ച് വർഷം കൊണ്ട് കൃത്യമായ…
Read More » -
Lead News
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ…
Read More » -
Lead News
കേരളത്തില്‍ ഇന്ന് 6444 കോവിഡ് കേസുകള്‍; 45 മരണം
കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345,…
Read More »