kerala
-
India
കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു
പാലക്കാട്: കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍ (60) ആണ് മരിച്ചത്. പെരുവമ്പില്‍ അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ…
Read More » -
Kerala
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ…
Read More » -
Kerala
കൊല്ലത്ത് നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
കൊല്ലം: നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. രാവിലെ പത്തരയ്ക്ക് കണ്ണനല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ…
Read More » -
Kerala
കോവിഡ് മരണം; സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36…
Read More » -
Kerala
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തക്കാളി വണ്ടികൾ ഓടിത്തുടങ്ങി
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിരത്തിലിറങ്ങി. തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികൾ…
Read More » -
Kerala
ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; ഇ സഞ്ജീവനി വഴി 3 ലക്ഷം പേര്‍ക്ക് ചികിത്സ നല്കി
സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു…
Read More » -
Kerala
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല; പവന് 35,560 രൂപ
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ശനിയാഴ്ച ഗ്രാമിന് 4,570 രൂപയിലും പവന് 35,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കുറഞ്ഞ നിരക്ക്…
Read More » -
Kerala
കുറുക്കന്മൂലയില് ഇന്നും കടുവയുടെ സാന്നിധ്യം; കാല്‍പ്പാടുകള്‍ കണ്ടെത്തി
മാനന്തവാടി: വയനാട് കുറുക്കന്മൂലയില് ഇന്നും കടുവയുടെ സാന്നിധ്യം കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാല്‍പാടുകളില്‍നിന്നാണ് കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത്. കുറുക്കന്മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു താഴെയുള്ള പ്രദേശത്തു കടുവയുണ്ടെന്നാണ് നിഗമനം.…
Read More » -
India
റെയില്‍വേ ഗേറ്റ് തുറന്നുനല്‍കിയില്ല; മലയാളി ജീവനക്കാരന് മര്‍ദ്ദനം, കേസെടുത്തു
തിരുച്ചിറപ്പള്ളി: റെയില്‍വേ ഗേറ്റ് തുറന്നുനല്കാതിരുന്നതിന് മലയാളി ജീവനക്കാരന് മര്‍ദ്ദനം. അമ്പലപ്പുഴ സ്വദേശി ജി.ഗോകുലിനെതിരെയായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. റെയില്‍വേ സുരക്ഷാ സേനയും പൊലീസും കേസെടുത്തു.…
Read More »