kerala
-
Kerala
മുഖംമൂടി സംഘം വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
തിരുവനന്തപുരം∙ വര്‍ക്കല നാവായിക്കുളം ഡീസന്റ്മുക്കിൽ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മുഖംമൂടി സംഘം കവര്‍ച്ച നടത്തി. ഡീസന്റ്മുക്കില്‍ ഷഹീന് ഷായുടെവീട്ടില്‍നിന്ന് നാലായിരം രൂപയും രണ്ടുപവന്‍ സ്വര്‍ണവും നഷ്ടമായി. ശനിയാഴ്ച…
Read More » -
Kerala
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി സ്വയം തീവച്ച യുവാവും മരിച്ചു
കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം സ്വയം തീവച്ച യുവാവും മരിച്ചു. പൊള്ളലേറ്റ് ചികിൽസയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » -
Kerala
സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചു; തിരച്ചില്‍ തുടരുന്നു
കറുകച്ചാല്‍: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കുറ്റിക്കാട്ടില്‍ ഒളിച്ചു. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും…
Read More » -
Kerala
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി; ഹാരിസിന് സസ്പെന്ഷന്
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസര്‍ എഎം ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്.…
Read More » -
India
പൈലറ്റ് വാഹനം കയറി പന്ത് പൊട്ടി; കുട്ടികൾക്ക് ഫുട്ബോള്‍ വാങ്ങി നൽകി മന്ത്രി വി.ശിവൻകുട്ടി
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :- കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു. കടന്നപ്പള്ളിയിൽ പാണപ്പുഴ സർവീസ് സഹകരണ…
Read More » -
India
വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കോയമ്പത്തൂര്‍: കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.നിര്‍മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44) ആണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228,…
Read More » -
Kerala
കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
കോട്ടയം നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി മാത്യു ( 24 ) ആണ്…
Read More » -
Kerala
അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേരളാ പൊലീസിന്റെ ‘ഓപ്പറേഷന് കാവല്‍’
മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായി “ഓപ്പറേഷന് കാവല്‍” വരുന്നതായി കേരളാ പോലീസ്…
Read More » -
Kerala
ഗാര്‍ഹിക പീഡനക്കേസിലെ പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു
പത്തനംതിട്ട: ഗാര്‍ഹിക പീഡനക്കേസില്‍ ആറുമാസമായി തടവിലായിരുന്ന പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദിച്ചു മരിച്ചു. ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച പ്രതി ആറന്മുള കോഴിപ്പാലം…
Read More »