kerala
-
NEWS
അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്
സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തിൽ…
Read More » -
NEWS
മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര…
Read More » -
NEWS
സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ്…
Read More » -
NEWS
വ്യാജന്മാരെ പൂട്ടാനൊരുങ്ങുന്നു
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായര്‍ക്കെതിരെ വീണ്ടും നിയമനടപടിയുമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- മലബാര്‍ റീജിയന് രംഗത്ത്.…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ,ഇനിയും വൈകിയാല്‍ പിടിച്ചെടുക്കും
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ അന്വേഷണ ഫയലുകള്‍ ക്രൈബ്രാഞ്ച് കൈമാറത്തതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. ഇനിയും കേസ് ഡയറി കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പാണ്…
Read More » -
LIFE
ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583,…
Read More » -
NEWS
കേരളത്തില്‍ സി.ബി.ഐയെ വിലക്കാനുള്ള ഓര്‍ഡിനന്‍സ് അണിയറയില്‍, സര്‍ക്കാര്‍ അഴിമതിക്കാരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ സി.ബി.ഐയെ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അഴിമതിയും കൊള്ളയും മൂടിവയ്ക്കാനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » -
NEWS
ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്നു: ഉമ്മന്‍ചാണ്ടി
ജനാധിപത്യ അവകാശങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചവിട്ടി മെതിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിഉമ്മന്ചാണ്ടി. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷങ്ങളില്‍ ഒരു കൂടിയാലോചനയും നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ പൊതുമേഖല സ്ഥാപനങ്ങളെ…
Read More » -
NEWS
കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ കൊള്ളനടത്തുന്നു: രമേശ് ചെന്നിത്തല
അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു…
Read More »
