kerala
-
Kerala
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് . നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച…
Read More » -
Kerala
രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മൃതദേഹം പൊലീസ് അകമ്പടിയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക്
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ ഏഴരയോടെ തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ 10.15നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് മൃതദേഹം…
Read More » -
Kerala
ആലപ്പുഴയിലെ സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കളക്ട്രേറ്റില്‍ ഇന്ന് ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ…
Read More » -
Kerala
സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം; അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ…
Read More » -
Kerala
മാനസിക രോഗത്തിന് ചികിത്സ; രോഗികളില്‍നിന്ന് പണം തട്ടിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് രോഗികളില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റില്‍. അരിവയല്‍ വട്ടപറമ്പില്‍ സലീമാണ് (49) അറസ്റ്റിലായത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ…
Read More » -
Kerala
ആലപ്പുഴയിലെ സർവകക്ഷി സമാധാന യോഗത്തിന്റെ സമയം മാറ്റി
ആലപ്പുഴയിലെ സർവകക്ഷി സമാധാന യോഗത്തിന്റെ സമയം മാറ്റി. 3 മണിയിൽ നിന്ന് 5 മണിയിലേക്കാണ് യോഗം മാറ്റിയത്. അതേസമയം, യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി…
Read More » -
Kerala
ഒരേസമയം 72 പേര്‍ക്ക് യാത്ര ചെയ്യാം; 100 വെസ്റ്റിബ്യൂള്‍ ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഒരേസമയം 72 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 100 വെസ്റ്റിബ്യൂള്‍ ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി. 2 ബസുകളുടെ വലുപ്പമുള്ള ഇവ ദേശീയപാതയിലും എംസി റോഡിലും ദീര്‍ഘദൂര യാത്രയ്ക്കായി…
Read More » -
Kerala
വീണ്ടും ‘അമ്മ’ പ്രസിഡന്റായി മോഹന്‍ലാല്‍; ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാര്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 2,995 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 2,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 613, എറണാകുളം 522, കോഴിക്കോട് 263, കോട്ടയം 232, കൊല്ലം 207, തൃശൂര്‍ 203, കണ്ണൂര്‍ 185,…
Read More » -
Kerala
ആലപ്പുഴയില്‍ സർവകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ; മന്ത്രിമാരും യോഗത്തിനെത്തും
ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ സർവകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.…
Read More »