kerala
-
Lead News
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു.എ.പി.എ നിലനില്ക്കും
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ ജയരാജന്…
Read More » -
Lead News
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ആലപ്പുഴ: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട്…
Read More » -
Lead News
യുഎപിഎ കേസ്; താഹ ഫസല്‍ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് താഹ കീഴടങ്ങിയത്. കോടതിയിലെത്തുന്നതിനു മുന്‍പ് താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച…
Read More » -
Lead News
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം
ആലപ്പുഴയില്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി.ഒ സജേഷ് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സഹോദരന്മാര് തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍…
Read More » -
Lead News
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുമ്പാകെ ഹാജരാകില്ല
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷണന്റെ അസി. പ്രെെവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. വിദേശത്തേക്ക്…
Read More » -
Lead News
അതിതീവ്ര വൈറസ് കേരളത്തിലും: ജാഗ്രത വേണം
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണില്‍ നിന്നെത്തിയ 6 പേര്‍ക്കാണ് അതിതീവ്ര വൈറസ് കണ്ടെത്തിയത്. ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട്…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222,…
Read More » -
Lead News
പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ട: കോട്ടയം ജില്ല കളക്ടർ എം.അഞ്ജന
പക്ഷിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കോട്ടയം ജില്ല കളക്ടര്‍ എം.അഞ്ജന. താറാവുകളെ കണ്ടു തുടങ്ങിയത്. 1650 താറാവുകളാണ് ചത്തത്. ആകെ 8000 താറാവുകളാണ് ഇവിടെ ഉള്ളത്. ബാക്കിയുള്ളതിനെയും കൊല്ലും.…
Read More » -
Lead News
അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വഭാവികത ഇല്ല
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാൻ്റെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.…
Read More » -
Lead News
സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയത്തിന് എം. ഉമ്മര്‍ ( ഐ.യു.എം.എല്‍) ഭരണഘടനയുടെ അനുച്ഛേദം 179(സി)യും, കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച…
Read More »