k.t jaleel
-
NEWS
‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ ജലീല്‍
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. കവി ഉളളൂര്‍ എസ് പരമേശ്വരയ്യരുടെ വരികള്‍ ചൊല്ലിയാണ് ജലീല്‍ പ്രതികരിച്ചത്. നമുക്ക്…
Read More » -
NEWS
എന്റെ പ്രബന്ധം വിപണിയില്‍ ലഭ്യമാണ്, സംശയമുളളവര്‍ക്ക് വാങ്ങി വായിക്കാം: കെ.ടി ജലീല്‍
തന്റെ പ്രബന്ധത്തില്‍ അക്ഷരത്തെറ്റുണ്ടെന്നും ഡോക്ടറേറ്റ് പുന: പരിശോധിക്കണമെന്നുമുളള ആരോപണത്തില്‍ പ്രതികരിച്ച് കെ.ടി ജലീല്‍. ഗവേഷണ പ്രബന്ധത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണെന്നും പി.എച്ച്.ഡി. തിസീസ് മെച്ചപ്പെട്ടതാണോ…
Read More » -
NEWS
ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ്
കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് . വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍…
Read More » -
NEWS
സെക്രട്ടേറിയറ്റ് തീപിടിത്തം അട്ടിമറി: മുല്ലപ്പള്ളി
സെക്രട്ടേറിയറ്റ് തീപിടിത്തം വന്‍ അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു…
Read More » -
NEWS
അക്ഷരത്തെറ്റില്‍ കുരുങ്ങി ജലീല്‍; ഡോക്ടറേറ്റ് പുന:പരിശോധിക്കണം: ഗവര്‍ണര്‍ക്ക് പരാതി
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ പ്രബന്ധങ്ങള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെ.ടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന്…
Read More » -
NEWS
ചോദ്യം ചെയ്യലിനായി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി
കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം കടത്തി വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അദ്ദേഹം…
Read More » -
NEWS
നിയമസഭ കയ്യാങ്കളി കേസ്; മന്ത്രി ഇ.പി ജയരാജനും കെടി ജലീലിനും ജാമ്യം
തിരുവനന്തപുരം: 2015 നിയമസഭ കയ്യാങ്കളി കേസില്‍ ഇ.പി ജായരാജന്, കെ.ടി ജലീല്‍ എന്നിവര്‍ക്ക് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായാണ് ഇവര്‍ ജാമ്യം എടുത്തത്. കേസില്‍ എല്‍ഡിഎഫ്…
Read More » -
NEWS
എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലാണ് ഫലം പ്രഖ്യാപിച്ചത്.71,742 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്.…
Read More » -
NEWS
പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജിവെയ്ക്കും: കെ.ടി ജലീല്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെയക്കണമെന്ന ആവ്ശ്യം നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇപ്പോഴിതാ ഈ…
Read More » -
NEWS
ജലീലിന്റെ രാജി; സംസ്ഥാനത്ത് പ്രതിഷേധം ശക്തം, ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറി. പോലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക്…
Read More »