ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ട ചരിത്രമുഹൂർത്തത്തിലാണ് മുൻപു മോദി രാജ്യത്തെ ജനങ്ങളോടു സംസാരിച്ചത്. ഇത്തവണ ഏതു വിഷയമാണു പ്രധാനമന്ത്രി പരാമർശിക്കുകയെന്നു വ്യക്തമല്ല.
Related Articles
വിവാഹമുറപ്പിച്ച യുവാവുമായി പിണങ്ങി, 19കാരി വീട്ടിൽ തൂങ്ങിമരിച്ചു; സംഭവം തിരുവനന്തപുരത്ത്
December 8, 2024
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് പതിനാലുകാരന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
December 8, 2024
ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്കി; യുവതിയെ മക്കളെയും സംശയരോഗിയായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി
December 8, 2024
‘ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിക്കുമില്ല; സിപിഎം മതാചാരങ്ങള്‍ക്ക് എതിരല്ല’
December 8, 2024
Check Also
Close