സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല…;IFFK ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്‌

ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയില്‍ സലിംകുമാര്‍ ഇല്ലങ്കില്‍ ഞങ്ങളും ഇല്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചലച്ചിത്രമേള ബഹിഷ്‌കരിക്കുന്നതായി എംപി ഹൈബി ഈഡന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി…

View More സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല…;IFFK ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്‌

ഇനി മേളയിൽ പങ്കെടുത്താൽ അത് തന്നെ പിന്തുണച്ചവരോടുള്ള ചതി: സലിം കുമാര്‍

ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്.…

View More ഇനി മേളയിൽ പങ്കെടുത്താൽ അത് തന്നെ പിന്തുണച്ചവരോടുള്ള ചതി: സലിം കുമാര്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയത് വിവാദത്തിലേക്ക് – വീഡിയോ

View More അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയത് വിവാദത്തിലേക്ക് – വീഡിയോ

IFFK: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

25 -ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഞായറാഴ്ച (ഫെബ്രുവരി 14) ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് ടാഗോര്‍…

View More IFFK: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ

ഒരു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള…

View More കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ

ഐ എഫ് എഫ്കെ :ലോക സിനിമയിൽ ഇക്കുറി 22 വിസ്മയക്കാഴ്ചകൾ

തിരു: രാജ്യാന്തര ചലച്ചിത്രമേളയിൽ വൈവിധ്യമാർന്ന അഭ്രക്കാഴ്ചയൊരുക്കാൻ ലോകസിനിമാവിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത് 22 ചിത്രങ്ങൾ.ഉബെർട്ടോ പസോളിനി,ഹോംഗ് സാങ്‌സോ,ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ്‌ , മൈക്കൽ എംഗ്ലെർട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീർത്ത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്…

View More ഐ എഫ് എഫ്കെ :ലോക സിനിമയിൽ ഇക്കുറി 22 വിസ്മയക്കാഴ്ചകൾ

ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

തിരു :തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പുമായി…

View More ഐഎഫ്എഫ്കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതൽ

ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല: എ.കെ ബാലന്‍

കോവിഡ് പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇത്തവണ ഐഎഫ്എഫ്‌കെ സംഘടിപ്പിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാകും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍…

View More ചലച്ചിത്രമേള കോവിഡ് ക്ഷണിച്ച് വരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല: എ.കെ ബാലന്‍

വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ; “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്‍,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം…

View More വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ; “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു