idukki
-
Breaking News
ഉടുമ്പന്‍ചോലയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും വോട്ട് ; ഇവിടെ വോട്ടുചെയ്തവര്‍ക്ക് തമിഴ്നാട്ടിലും വോട്ട് ; തൃശൂരിന് പിന്നാലെ ഇടുക്കിയിലും ഇരട്ട വോട്ടെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസ്
ഇടുക്കി: രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കിയിരിക്കെ കേരളത്തിലും അതിന്റെ അലയൊ ലികള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സൂരേഷ്ഗോപി ജയിച്ചുകയറുകയും ബിജെപിയ്ക്ക് ആദ്യമായി…
Read More » -
Kerala
ഇടതു സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതിബിൽ ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നു, കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു
ഇടുക്കി: ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് ചട്ട ഭേദഗതി ബിൽ കൃത്യതയില്ലാത്തതും ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ വികാരങ്ങൾ ഉൾക്കൊള്ളാത്തതുമാണെന്ന് വ്യാപക വിമർശനം. ഇതിനിടെ മൂന്നാര്‍ മേഖലയിലെ…
Read More » -
Kerala
ഇടുക്കി വിളിക്കുന്നു, കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക്; ഇന്ന് മുതൽ ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കാം
കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന കാടുകളും മഞ്ഞ് തഴുകി ഉറക്കുന്ന മലനിരകളും കുളിരു ചൊരിയുന്ന കുന്നിൻപുറങ്ങളും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവർന്ന ഇടുക്കിയിലേയ്ക്ക് ഒരു ഉല്ലാസയാത്ര. സംസ്ഥാന…
Read More » -
ഇടുക്കിയിൽ കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ
ഇടുക്കി: കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന് മിലന് ആണ് മരിച്ചത്. ആനവിലാസത്തിന്…
Read More » -
Kerala
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച ആണ്…
Read More » -
Kerala
ഇടുക്കി ആര്.ടി.ഒയുടെ ക്വാട്ടേഴ്സിനു നേരെ ആക്രമണം
ഇടുക്കി ആര്.ടി.ഒ ആര്. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന് നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്സില്‍ ആരും ഉണ്ടായിരുന്നില്ല.…
Read More » -
Kerala
ഇടുക്കി പൊന്മുടി ഡാം 9 മണിക്ക് തുറക്കും
ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി പൊന്മുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം…
Read More » -
Kerala
ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ച
അടിമാലി: രാജകുമാരി പഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയില്‍ ഞായറാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം ജനങ്ങളിൽ ഭീതി പരത്തി തേർവാഴ്ച തുടരുന്നു.രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. പ്രദേശത്ത്…
Read More » -
Kerala
ഇടുക്കി- ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കും
ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ…
Read More » -
Kerala
കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റില്‍
ഇടുക്കി:കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റില്‍. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന…
Read More »