gold smuggling case
-
NEWS
പിണറായി സർക്കാർ രാജിവച്ചൊഴിയണം, മന്ത്രി ജലീൽ കള്ളക്കടത്തുകാർക്കായി അധികാരം ദുരുപയോഗപ്പെടുത്തി: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും വേണ്ടി മന്ത്രി ജലീൽ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊഹാപോഹങ്ങളുടെയോ പത്രവാർത്തകളുടെയോ അടിസ്ഥാനത്തിലല്ല എൻഐഎ സംസ്ഥാനത്തെ ഒരു…
Read More » -
NEWS
ഇ ഡി സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിൽ ,നിർണായക സന്ദർശനം
സ്വർണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിലെത്തി .ദക്ഷിണ മേഖല ചുമതല ഉള്ള സുശീൽ കുമാർ ആണ് നേരിട്ടെത്തി അന്വേഷണ കാര്യങ്ങൾ…
Read More » -
NEWS
സ്വപ്നയ്ക്ക് കഴിവ് പോരാ, പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചു: സ്പെയിസ് പാര്‍ക്കിന്റെ മിനിറ്റ്സ് പുറത്ത്
https://www.youtube.com/watch?v=HUfDbFvs5gA തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്പെയിസ് പാര്‍ക്കില്‍ നിന്ന് ലക്ഷ്മിയെ പുറത്താക്കാന്‍ തീരുമാനിച്ചതായ മിനിറ്റ്സ്…
Read More » -
LIFE
കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി അനില്‍ അക്കരെ എം.എല്‍.എ സന്ദര്‍ശിച്ചത് വിവാദമാകുന്നു
സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അനില്‍ അക്കരെ എം.എല്‍.എ ഇവിടെയെത്തിയത്. ഇതോടെ എം.എല്‍.എയുടെ വിവാദസന്ദര്‍ശനം സംബന്ധിച്ച് എന്‍. ഐ.എ അന്വേഷണം തുടങ്ങി. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി…
Read More » -
LIFE
സ്വപ്നയുടെ ചാറ്റുകൾ എൻഐഎയുടെ പക്കൽ ,ഉന്നതരുമായുള്ള പരിധി വിട്ടുള്ള ചാറ്റുകളുടെ സ്ക്രീൻ ഷൂട്ടുകൾ സ്വപ്നയുടെ ഗൂഗിൾ ഡ്രൈവിൽ
ഉന്നതരുമായുള്ള പരിധി വിട്ടുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതായി റിപ്പോർട് .ഇവ എൻഐഎ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട് .ഉന്നതരുടെ ചാറ്റുകളുടെ സ്ക്രീൻ…
Read More » -
NEWS
മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന വിളിച്ചതാരെ ?
മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വപ്ന ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട് .വിളിച്ചതാരെ എന്ന് അന്വേഷിക്കുകയാണ് അന്വേഷണ ഏജൻസികൾ . അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ…
Read More » -
NEWS
ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം
മലപ്പുറം: മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങളുടെ കരങ്കൊടി പ്രതിഷേധം. വളാഞ്ചേരി കാവുംപുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത്…
Read More » -
NEWS
സർക്കാരിനെതിരെ പോർമുഖം തുറന്ന് പ്രതിപക്ഷം
മന്ത്രി കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന് പ്രതിപക്ഷം രംഗത്തെത്തുകയാണ്. ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല…
Read More » -
NEWS
ബാലഭാസ്കർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചത്. തുടര്‍ന്ന് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ…
Read More » -
NEWS
ഇ ഡി കോടതിയിൽ പറഞ്ഞ ഉന്നതൻ ബിനീഷ് കോടിയേരിയോ ?രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നു
ലഹരി മരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലും ബന്ധം .സ്വപ്ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തൽ…
Read More »