Food Poison
-
Breaking News
ഭക്ഷ്യവിഷബാധ? വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണപ്പെട്ടു, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടി, ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാവൂ- പോലീസ്
തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ…
Read More » -
Breaking News
കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ചിക്കൻകറി കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന്…
Read More » -
India
ഭാരത് ഗൗരവ് ട്രെയിനില്‍ ഭക്ഷ്യവിഷബാധ, ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിച്ച 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യം
ഭാരത് ഗൗരവ് ട്രെയിനില്‍ ഭക്ഷ്യവിഷബാധ എന്ന് സംശയം. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട 90ഓളം യാത്രക്കാര്‍ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതായി ടൈംസ് ഓഫ് ഇന്‍ഡ്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍…
Read More » -
Kerala
നഴ്സ് രശ്മിയുടെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് പൊലീസ്, ചീഫ് കുക്ക് സിറാജുദ്ദീൻ റിമാന്റിൽ
കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്ന് (മലപ്പുറം കുഴിമന്തി) അൽഫാം കഴിച്ച് നഴ്സ് രശ്മി രാജ് മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള…
Read More » -
Kerala
ജീവന് പോകാന്‍ ഷവർമ കഴിക്കണമെന്നില്ല, ഒരു ഗ്ലാസ് ജ്യൂസ് മതി. ഭക്ഷ്യവിഷബാധ; നമ്മുടെ അടുക്കളയിലെ ആഹാരം മുതൽ ഹോട്ടൽ ഭക്ഷണം വരെ
കാസര്‍കോട് ചെറുവത്തൂരില്‍ 16 കാരി ദേവനന്ദ ഷവര്‍മ കഴിച്ച് മരിച്ച ശേഷം ഷവര്‍മ, കരിമന്തി, വിവാഹ വീട്ടിലെ ബിരിയാണി അങ്ങനെ പലതില്‍നിന്നും പലയിടങ്ങളിൽ നിന്നായി പലര്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന…
Read More » -
Food
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ. മത്സ്യം കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കല്ലറ പഴയചന്തയില്നിന്നും മത്സ്യം വാങ്ങിയ ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…
Read More » -
Kerala
മലയാളി ഭക്ഷിക്കുന്നത് വിഷം, കരുതിയിരിക്കുക, മരണം പിന്നിലുണ്ട്
ഭക്ഷ്യവിഷബാധ കേരളത്തിൽ പുതിയ വാർത്തയല്ല. ഷവര്‍മ പലതവണ നമ്മുടെ കുട്ടികളുടെ ജീവൻ കവർന്നിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ വാർത്തകളും ബഹളങ്ങളും അറസ്റ്റുമൊക്കെ കെട്ടടങ്ങുമ്പോൾ മലയാളി വീണ്ടും ഷവർമക്കു പിന്നിൽ…
Read More » -
Kerala
ഷവര്‍മ കഴിച്ച് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്, രണ്ടാമതൊരാൾ ഗുരുതരാവസ്ഥയിൽ; 39 പേര് ചികിത്സയില്‍
കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കണ്ണൂര്‍ കരിവളളൂരിലെ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.…
Read More » -
Kerala
പത്തനംതിട്ടയിലെ എന്‍ജിനിയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ; നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ
പത്തനംതിട്ട മൗണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ; നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ പത്തനംതിട്ട : കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍.…
Read More » -
NEWS
കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യവിഷബാധ, രണ്ടരവയസുകാരന് മരിച്ചു
വിവാഹവീട്ടിൽ വിളമ്പിയ ചിക്കൻ റോളിൽ നിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ പിടിച്ചത്. രണ്ടര വയസുകാരനായ മുഹമ്മദ് യമീൻ മരിച്ചു. മറ്റ് ആറ് കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്…
Read More »