അമ്മ മകനെ പീഡിപ്പിച്ച സംഭവം; നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് കേസെടുത്തതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറഞ്ഞു. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത്…

View More അമ്മ മകനെ പീഡിപ്പിച്ച സംഭവം; നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് കേസെടുത്തതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വൈറല്‍ വീഡിയോ; പിതാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പിതാവിനായി തിരച്ചില്‍ ശക്തമാക്കിയിരുന്നു ഇപ്പോഴിതാ ആ പിതാവ് അറസ്റ്റിലായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് പോലീസ് അറസ്റ്റ്…

View More പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വൈറല്‍ വീഡിയോ; പിതാവ് അറസ്റ്റില്‍

നവജാത ശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു

സേലം ജില്ലയില്‍ നവജാത ശിശുവിനെ പിതാവ് തന്നെ വിറ്റ് 1.20 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. കുട്ടിയെ കൈമാറ്റം ചെയ്ത സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവിനായി അന്വേഷണം തുടരുകയാണ്.…

View More നവജാത ശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു

ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് അന്തരിച്ചു

തളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്‍.പവിത്രന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍…

View More ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് അന്തരിച്ചു

അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാകുന്നു. കെ. മുഹമ്മദ് ഷുഹൈബ് ആണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നത്. നാളെയാകും…

View More അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

മകളെ പീഡിപ്പിച്ച പിതാവിനെതിരെ പരാതിയുമായി മലയാളി യുവതി

ന്യൂഡല്‍ഹി: ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി. കോടതി ഇടപെടലിനെ തുടര്‍ന്ന് പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്…

View More മകളെ പീഡിപ്പിച്ച പിതാവിനെതിരെ പരാതിയുമായി മലയാളി യുവതി

ഉത്രവധകേസ്‌; മുഖ്യപ്രതി സൂരജിന്റെ പിതാവിന്‌ ജാമ്യം

കൊച്ചി: ഉത്രവധകേസില്‍ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം . ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉത്രയുടെ…

View More ഉത്രവധകേസ്‌; മുഖ്യപ്രതി സൂരജിന്റെ പിതാവിന്‌ ജാമ്യം