Farmers
-
NEWS
കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയെ ആശങ്കയറിയിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രിക്ക് കത്ത്
കര്‍ഷക പ്രക്ഷോഭം രാജ്യമെങ്ങും അലയടിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം വിദേശ രാജ്യങ്ങളിലുമുണ്ടാകുന്നുവെന്ന കാര്യം വിസ്മരിച്ചു കൂടാ. കര്‍ഷക സമരത്തെ അനുകൂലിച്ച് പല വിദേശ നേതാക്കളും ഇന്ത്യയെ ആശങ്കയറിയിച്ചപ്പോഴും ഇത്…
Read More » -
Lead News
കര്‍ഷകരുടെ ആവശ്യമടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറി രാഹുല്‍
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി കോണ്‍ഗ്രസ് നേതാവ് രോഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക്…
Read More » -
Lead News
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്
കര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന് മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മൂന്ന് നേതാക്കളെ രാഷ്ട്രപതിയെ കാണാനായി അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. പ്രകടനമായെത്തി രണ്ടുകോടിപേര് ഒപ്പിട്ട…
Read More » -
Lead News
വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍…
Read More » -
NEWS
അമിത്ഷായെ ചോദ്യം ചെയ്ത് കർഷകർ, എന്തിന് 13 സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചു?അമ്പരപ്പിൽ കേന്ദ്രം
അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ 13 കർഷക സംഘടനാ നേതാക്കളും ആയാണ് കേന്ദ്ര ആഭ്യന്തര…
Read More » -
NEWS
ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ നടക്കുന്ന ഭാരത് ബന്ദിനെ കര്‍ശനമായി നേരിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബന്ദുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള…
Read More » -
NEWS
കര്‍ഷക ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്സ്: പാര്‍ലമെന്റ് സമ്മേളനം വിളിച്ചേക്കും
കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള അഞ്ചാംവട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ…
Read More » -
NEWS
കര്‍ഷകപ്രക്ഷോഭം; അമിത്ഷായുടെ ഉപാധികള്‍ തളളി പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും വരണമെന്നും കര്‍ഷക…
Read More » -
NEWS
കാര്‍ഷിക നിയമഭേദഗതി കര്‍ഷകരുടെ നന്മയ്ക്ക് : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ…
Read More » -
NEWS
കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: നീണ്ട സമരമുറകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍…
Read More »