രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 16,764 കോവിഡ് കേസുകള്‍, 309 ഒമിക്രോൺ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 16,764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 220 പേരാണ് മരിച്ചത്. 91,361 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ചികിത്സയിലുള്ളത്; നിലവില്‍ 0.26 ശതമാനം.…

View More രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 16,764 കോവിഡ് കേസുകള്‍, 309 ഒമിക്രോൺ കേസുകള്‍

കേരളത്തില്‍ ഇന്ന് 4006 കോവിഡ് കേസുകൾ ; 125 മരണം

കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട…

View More കേരളത്തില്‍ ഇന്ന് 4006 കോവിഡ് കേസുകൾ ; 125 മരണം

കേരളത്തില്‍ ഇന്ന് 4,656 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട്…

View More കേരളത്തില്‍ ഇന്ന് 4,656 പേര്‍ക്ക് കോവിഡ്-19

ഒമിക്രോൺ ഭീതി; രാജ്യാന്തര വിമാന സർവീസുകൾ 15നു പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യ. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. രാജ്യത്തെ എല്ലാ…

View More ഒമിക്രോൺ ഭീതി; രാജ്യാന്തര വിമാന സർവീസുകൾ 15നു പുനരാരംഭിക്കില്ല

അധ്യാപകര്‍ക്ക് കോവിഡ്; സ്കൂള്‍ അടച്ചു

ഓച്ചിറ: അധ്യാപകര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എല്‍.പി.സ്കൂള്‍ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലുള്ള കുറങ്ങപ്പള്ളി ഗവ: വെല്‍ഫയര്‍ എല്‍.പി.എസ്സാണ് അടച്ചത്. 4 അധ്യാപകരുളള ഈ സ്‌കൂളിലെ 3 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു…

View More അധ്യാപകര്‍ക്ക് കോവിഡ്; സ്കൂള്‍ അടച്ചു

കേരളത്തില്‍ ഇന്ന് 7312 കോവിഡ് കേസുകള്‍; 51 മരണം

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട്…

View More കേരളത്തില്‍ ഇന്ന് 7312 കോവിഡ് കേസുകള്‍; 51 മരണം

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം…

View More സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19

ഇത് നന്മയുള്ള ജാവ: വരുമാനത്തിന്റെ ഒരു വിഹിതം തീയേറ്റര്‍ ജീവനക്കാര്‍ക്ക്

കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ മലയാള സിനിമയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായം…

View More ഇത് നന്മയുള്ള ജാവ: വരുമാനത്തിന്റെ ഒരു വിഹിതം തീയേറ്റര്‍ ജീവനക്കാര്‍ക്ക്

കോവിഡ് പശ്ചാത്തലത്തിൽ യാത്ര നിർദ്ദേശം പുതുക്കി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞതോടെ പുതിയ യാത്രാ നിർദ്ദേശം പുറത്തിറക്കി. ബ്രസീലിയൻ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളാണ് ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. അതി വേഗം പടരുന്ന വൈറസിന്റെ വകഭേദം ആയതിനാൽ ജാഗ്രതയും നിർദ്ദേശവും കർശനമായി…

View More കോവിഡ് പശ്ചാത്തലത്തിൽ യാത്ര നിർദ്ദേശം പുതുക്കി ഇന്ത്യ

സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതിയെന്നു നാഷണല്‍ സീറോ സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ്…

View More സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതിയെന്നു നാഷണല്‍ സീറോ സര്‍വേ റിപ്പോര്‍ട്ട്