congress
-
NEWS
എടുത്തുപിടിച്ച് അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല ,നയിക്കാൻ സോണിയ ഉണ്ടെന്ന് സൽമാൻ ഖുർഷിദ്
കോൺഗ്രസിന് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ തള്ളി പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .പാർട്ടിയെ സോണിയ ഗാന്ധി നയിക്കുന്നുണ്ട് .അവർ…
Read More » -
NEWS
ബിഹാറിൽ സി പി ഐ എം കോൺഗ്രസ് മുന്നണിയിൽ
ബിഹാറിൽ ആർ ജെ ഡിയും കോൺഗ്രസും നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമാകാൻ സിപിഐഎം അടക്കമുള്ള ഇടതുപാർട്ടികൾ തീരുമാനിച്ചു .ആർ ജെ ഡിയുടെ നിർദേശ പ്രകാരം സി.പി.എം., സി.പി.ഐ., സി.പി.ഐ.…
Read More » -
NEWS
ജോസ് കെ മാണിയെ പൂർണമായും കൈവിടാൻ കോൺഗ്രസ് ,തീരുമാനം വ്യാഴാഴ്ച
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പൂർണ്ണമായും കൈവിടാൻ കോൺഗ്രസ് തീരുമാനിച്ചു .രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ്…
Read More » -
NEWS
പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരന്; തരൂരിനെതിരെ രൂക്ഷവമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് അയച്ച കത്തില്‍ ശശിതരൂരിനെ വിമര്‍ശിച്ച് നിരവധി കേരള നേതാക്കളാണ് മുമ്പോട്ട് വരുന്നത്. കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്…
Read More » -
NEWS
വിവാദങ്ങൾ അവസാനിപ്പിക്കണം ,പാർട്ടിക്കായി ഒറ്റക്കെട്ടാവണം ,കത്ത് വിവാദത്തിനു ശേഷം സമാധാന ആഹ്വാനവുമായി ശശി തരൂർ
സോണിയ ഗാന്ധിക്കയച്ച കത്ത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണം എന്ന ആഹ്വാനവുമായി ശശി തരൂർ എംപി .ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷ നിലപാട് വ്യക്തമാക്കിയതാണ് .അതുകൊണ്ട് ഇനി എല്ലാവരും ഒറ്റക്കെട്ടായി…
Read More » -
NEWS
സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ കോൺഗ്രസ്സ് ഇനിയും 50 വർഷം പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഗുലാം നബി ആസാദ് ,കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പതനത്തിൽ എന്ന് കപിൽ സിബലും ,കത്തെഴുതിയവർ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമ്പോൾ
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ വീണ്ടും മുതിർന്ന നേതാക്കൾ ആയ ഗുലാം നബി ആസാദും കപിൽ സിബലും രംഗത്ത് .ദൃശ്യവും ശക്തവുമായ നേതൃത്വം പാർട്ടിക്കുണ്ടാവണമെന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെയാണ്…
Read More » -
NEWS
“സൂപ്പർ മുഖ്യമന്ത്രി ” ആയി യെദിയൂരപ്പയുടെ മകൻ ,കത്ത് പുറത്ത് വിട്ട് കോൺഗ്രസ്
കർണാടകയിൽ ബിജെപി എംഎൽഎമാരുടേത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വിട്ടു കോൺഗ്രസ്സ് .കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ആകാൻ ശ്രമിക്കുക…
Read More » -
NEWS
മുഖം മിനുക്കാൻ ഉമ്മൻ ചാണ്ടി ,ലക്ഷ്യം മുഖ്യമന്ത്രി പദം,നേതാക്കളെ നിയന്ത്രിക്കാൻ തൃശൂർ ആസ്ഥാനമായ പി ആർ ഏജൻസി ?
https://youtu.be/KTSABXY0AmQ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചു വരാൻ ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടി .അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സാധ്യത മുന്നിൽ കണ്ടാണ് നീക്കം .തെരഞ്ഞെടുപ്പിൽ…
Read More » -
NEWS
ദേശീയ തലത്തിൽ കോൺഗ്രസ് ഇനിയും പഠിച്ചില്ല ,മണിപ്പൂരിൽ അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
മണിപ്പൂരിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു .ബീരേൻ സിങ് സർക്കാർ കോൺഗ്രസ് വിമതരുടെ സഹായത്തോടെ വിശ്വാസ വാട്ടെടുപ്പ് വിജയിച്ചതോടെയാണ് നാടകീയമായ ബിജെപിയിൽ ചേരൽ .ബിജെപി ദേശീയ…
Read More » -
NEWS
ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്കയുടെ പ്രസ്താവനയിൽ കോൺഗ്രസ്, പ്രസ്താവന ഒരു വർഷം മുമ്പത്തേതെന്ന് പാർട്ടി
ഗാന്ധി കുടുബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്.…
Read More »