BJP
-
Breaking News
എല്ലാ വാര്ഡിലും നിന്നിട്ട് കാര്യമില്ല, ഒരു വാര്ഡിലേ നിന്നുള്ളെങ്കിലും അതില് ജയിക്കുന്നത് പ്രധാനം ; 17 വാര്ഡുള്ള പഞ്ചായത്തില് ബിജെപി മത്സരിക്കുന്നത് ഒരേയൊരു വാര്ഡില് മാത്രം
മലപ്പുറം: പതിനേഴ് വാര്ഡുകളുളള എടപ്പറ്റ ഗ്രാമപഞ്ചായത്തില് ബിജെപി മത്സരിക്കുന്നത് ഒറ്റ വാര്ഡില് മാത്രം. ആറാം വാര്ഡായ പുന്നക്കല്ച്ചോലയില് മാത്രമാണ് പാര്ട്ടിക്ക് സ്ഥാനാര്ത്ഥിയുളളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് ഒന്പത്…
Read More » -
Breaking News
ആളില്ലാഞ്ഞിട്ടല്ല, വിമതനെ ഉപയോഗിക്കാന് വേണ്ടി മാത്രം…തദ്ദേശ തെരഞ്ഞെടുപ്പില് ചിറ്റൂരില് അപൂര്വ്വ സ്ഥാനാര്ത്ഥിത്വവുമായി ബിജെപി ; ബ്ളോക്ക് പഞ്ചായത്തിലും പഞ്ചായത്ത് വാര്ഡിലും മത്സരിക്കാന് ഒരാള്
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില് അപൂര്വ്വ സ്ഥാനാര്ത്ഥിത്വവുമായി ബിജെപി. ഗ്രാമപഞ്ചായത്ത് വാര്ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ തന്നെ മത്സരിപ്പിച്ചു. അപൂര്വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്ത്ഥിത്വം ചിറ്റൂരിലാണ്.…
Read More » -
Breaking News
രാജീവ് ചന്ദ്രശേഖര് ചുമതലയേറ്റതു മുതല് പാര്ട്ടിയില് ആകെ പ്രശ്നം; മാരാര്ജി ഭവനില് ശത്രുസംഹാര പൂജയുമായി ബിജെപി; വിവാദങ്ങളും ദുര്മരണങ്ങളും ഒഴിവാക്കാന് മാര്ഗം നിര്ദേശിച്ചത് എസ്. സുരേഷ്; കെ. സുരേന്ദ്രനും വി. മുരളീധരനും പങ്കെടുത്തില്ലെന്നും റിപ്പോര്ട്ട്
തിരുവനന്തപുരം: പ്രേതബാധയകറ്റാനും ശത്രുദോഷം തീര്ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാര്ജി ഭവനില് പൂജയും ഹോമവും നടത്തിയെന്നു റിപ്പോര്ട്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു…
Read More » -
Breaking News
ഒരാഴ്ച മുമ്പ് മോദിജിയില് ആകൃഷ്ടനായി ബിജെപിയില് അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല് പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്ഗ്രസില് തിരിച്ചെത്തി
പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില് ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്ഗ്രസില് തിരിച്ചെത്തി.…
Read More » -
Breaking News
അടിസ്ഥാന നിയമം പോലും അറിയാത്തവരാണ് നാടുഭരിക്കാനിറങ്ങിയിരിക്കുന്നത് ; വിരമിച്ചു കഴിഞ്ഞാല് പേരിനൊപ്പം ഐപിഎസ് എന്ന് ചേര്ക്കരുതെന്ന അറിയില്ല ; ബിജെപി സ്ഥാനാര്ത്ഥി ശ്രലേഖയെ പരിഹസിച്ച് സന്ദീപ് വാര്യര്
പാലക്കാട്: വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി സ്ഥാനാര്ത്ഥിയാക്കിയിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആക്ഷേപം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിലക്കിയതോടെ ശ്രീലേഖയുടെ…
Read More » -
Breaking News
സ്ഥാനാര്ത്ഥിയെ ഒപ്പിച്ചോണ്ട് വന്നപ്പോള് വോട്ടര്പട്ടികയില് പേരില്ല ; അടൂരില് 8 വാര്ഡുകളില് ബിജെപിക്ക് മത്സരിക്കാനാളില്ല ; നേരത്തെ ശക്തമായ പോരാട്ടം നടത്തിയ 24 ാം വാര്ഡില് സ്ഥാനാര്ത്ഥിയെ നിര്ത്തിയതേയില്ല
അടൂര്: ശബരിമല ഉള്പ്പെടെ തെരഞ്ഞെടുപ്പില് സംസാരിക്കാന് വലിയ വിഷയമുള്ളപ്പോള് ശക്തികേന്ദ്രങ്ങളില് സ്ഥാനാര്ത്ഥികളെ നിര്ത്താതെ ബിജെപി. കഴിഞ്ഞതവണ ശക്തമായ മത്സരം കാഴ്ചവെച്ച സീറ്റുകളില് പോലും സ്ഥാനാര്ത്ഥിയില്ല. ഒരിടത്ത് ആളെ…
Read More » -
Breaking News
മള്ട്ടിനാഷണല് കമ്പനിയിലെ ജോലിയില് നിന്നും തദ്ദേശ തെരഞ്ഞെടുപ്പില് മത്സരത്തിന് ; കോഴിക്കോട്ടെ എരിഞ്ഞിപ്പാലത്ത് എല്ഡിഎഫ് സീറ്റ് പിടിക്കാന് ബിജെപി ഇറക്കിയിരിക്കുന്നത് ഐടി ജീവനക്കാരിയെ ; കെമിസ്ട്രിയില് ഡോക്ട്രേറ്റ്
കോഴിക്കോട് : ഇത്തവണ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കാന് വമ്പന് ശമ്പളമുള്ള മള്ട്ടിനാഷണല് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഐടി ജീവനക്കാരി. കെമിസ്ട്രിയില് ഡോക്ട്രേറ്റ് ബിരുദമുള്ള ഐടി പ്രൊഫഷണല്…
Read More » -
Breaking News
ഇനി മാര്ച്ച് – ഏപ്രിലില് നടക്കുന്ന തെരഞ്ഞെടുപ്പില് കൊല്ക്കത്തയില് ‘ദീദി’ യെ പുറത്താക്കണം ; ബിഹാറിനെ പോലെ 160 പ്ലസ് ലക്ഷ്യം ; ബിജെപിയുടെ ‘മിഷന് ബംഗാള്’ പ്ലാന് വിശദാംശങ്ങള് പുറത്ത്
ന്യൂഡല്ഹി: അടുത്തവര്ഷം മാര്ച്ച്-ഏപ്രില് മാസങ്ങളില് പശ്ചിമബംഗാള് വോട്ട് ചെയ്യാനിരിക്കെ ബിജെപിയുടെ പ്ലാന് ബംഗാള് പ്രൊജക്ട് പുറത്തുവന്നു. ബിഹാറിലെ വന് വിജയം ആഘോഷിക്കുന്നതില് നിന്ന് ശ്രദ്ധ മാറ്റി, കൊല്ക്കത്തയില്…
Read More » -
Breaking News
തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്ക്കുന്ന സ്വന്തം പാര്ട്ടിക്കാരെ കൂടെനിര്ത്താന് ബിജെപി നെട്ടോട്ടത്തില്; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം: ഇടഞ്ഞു നില്ക്കുന്ന ബിജെപിക്കാരെ കൂടെ നിര്ത്താന് ബിജെപി സംസ്ഥാന അധ്യക്ഷന് തന്നെ കളത്തിലിറങ്ങി. ബിജെപിയില് നിന്ന് അകന്നുനില്ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്ത്ത് ഈ തെരഞ്ഞെടുപ്പില്…
Read More »
