Army
-
Breaking News
കടത്തിനു മുകളില് കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള് നിറയ്ക്കുന്ന പാകിസ്താന്!; രാജ്യം തകര്ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്മുതല് അന്തര്വാഹിനി വരെ; കൃഷിമുതല് ഭവന പദ്ധതികളില്വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്കുന്ന ചൈന വാങ്ങാനുള്ള പണവും നല്കും! ഒപ്പം ‘അങ്കിള് സാമി’ന്റെ കൈനീട്ടവും
ന്യൂഡല്ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില് ഇന്ന് പാകിസ്താന് ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള് വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്ഷം മുമ്പ് ഹഖാനി…
Read More » -
Breaking News
ടെറിട്ടോറിയല് ആര്മിയെ വിളിക്കാന് സൈന്യത്തിന് അധികാരം; ലഫ്റ്റനന്റ് കേണല്മാരായ മോഹന്ലാലിനും ധോണിക്കും സേവനത്തിന് പോകേണ്ടിവരുമോ? ബഹുമാനാര്ഥം ആണെങ്കിലും സൈനിക പദവി
ന്യൂഡല്ഹി: അവശ്യ സാഹചര്യത്തില് ടെറിട്ടോറിയല് ആര്മിയെ വിളിച്ചുവരുത്താന് സൈനിക മേധാവികള്ക്കു പൂര്ണ അധികാരം നല്കിയതോടെ മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് എം.എസ്. ധോണി, മോഹന്ലാല്, കപില്ദേവ്, അഭിനവ്…
Read More » -
Breaking News
ഒടുവില് ആശ്വാസ തീരത്ത്; റഷ്യന് കൂലി പട്ടാളത്തില് ചേര്ന്ന വടക്കാഞ്ചേരി സ്വദേശിക്ക് മോചനം: ജെയിന് കുര്യന് ഉടന് വീട്ടിലെത്തും; ടിക്കറ്റ് എടുത്തു നല്കിയത് റഷ്യന് മലയാളികള്
തൃശൂര് : റഷ്യന് കൂലി പട്ടാളത്തില് അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശിയായ യുവാവിന് മോചനം. യുദ്ധത്തില് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന് കുര്യനെ വിട്ടയച്ചു. മോസ്കോയിലെ ആശുപത്രിയില്…
Read More » -
India
ഇന്ത്യ-ചൈന അതിർത്തിയിൽ കരസേനയുടെ ട്രക്ക് മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം പാലക്കാട് വീട്ടിലെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
പാലക്കാട്: വടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികൻ വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടിൽ എത്തിച്ചു. രാത്രി ഒൻപതരയോടെ ആണ് ചെങ്ങണിയൂർ…
Read More » -
Lead News
ട്രാന്സ്ജെന്ഡറുകള്ക്ക് സൈന്യത്തിലേക്ക് സ്വാഗതം; ട്രംപിന്റെ വിലക്ക് പൊളിച്ച് ബൈഡന്
വാഷിങ്ടണ്: ട്രാന്സ്ജെന്ഡറുകള്ക്ക് സൈന്യത്തില് ചേരാനുള്ള വിലക്ക് നീക്കി അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്. സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉള്കൊള്ളുമ്പോഴാണ് അമേരിക്ക കൂടുതല്…
Read More » -
Lead News
അതിർത്തിയിൽ ഇന്ത്യ – ചൈന സേനാ പിൻമാറ്റത്തിന് ധാരണ
ഇന്ത്യ ചൈന അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ഇതു രാജ്യങ്ങളും തമ്മിൽ ധാരണ. ഇന്നലെ നടന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചയിലാണ് തീരുമാനം. ഇന്ത്യ -ചൈന അതിർത്തിയിൽ മൂന്നു…
Read More » -
Lead News
അതിര്ത്തി ലംഘിച്ച് ചൈനീസ് സൈന്യം; തടഞ്ഞുവെച്ച് നാട്ടുകാര്
അതിര്ത്തിയില് വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോര്ട്ട്. അതിര്ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. സിവില് ഡ്രസില് അതിര്ത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ്…
Read More » -
NEWS
ഛത്തീസ്ഗഡില് മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു
റായ്പൂര്: ഛത്തീസ്ഗഡില് മാവോയിസ്റ്റ് ആക്രമണത്തില് ഒരു ജവാന് വീരമൃത്യു വരിച്ചു . സി.ആര്.പി.എഫ് അസിസ്റ്റന്റ് കമാന്ഡന്റ് നിതിന് ബലേറാവുവാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്ക്ക് പരിക്കേറ്റു. സുഖോമയില്…
Read More » -
NEWS
നിയന്ത്രണരേഖയില് പാക് പ്രകോപനം; 2 ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്: നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പ്പില് രണ്ട് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു. പ്രേം ബഹദൂര് ഖത്രി, റൈഫിള്മെന് സുഖ്ബീര് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര് രജൗരിയിലെ സുന്ദര്ബാനി സെക്ടറിലാണ്…
Read More » -
NEWS
വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചെവെന്നു പരാതി ,കേസ്
കരസേനയുടെ ദക്ഷിണ കമാണ്ടിനു കീഴിൽ പ്രവർത്തിക്കുന്ന മിലിറ്ററി എൻജിനീയറിങ് സർവീസിലെ വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി .യുവതിയുടെ പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തു…
Read More »