accident death
-
Local
ദാരുണം: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ പതിച്ച യുവാവിന് ദാരുണാന്ത്യം
കാസർകോട് : കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37)…
Read More » -
Kerala
കോട്ടയത്ത് എംസി റോഡിൽ വാഹനാപകടം: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം
കോട്ടയം നഗരാതിർത്തി പള്ളത്ത് എംസി റോഡിൽ വാഹനാപകടം, കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി പരിക്കേറ്റ യുവ അഭിഭാഷക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » -
Kerala
അർദ്ധരാത്രിയിൽ വാഹനാപകടം: 2 ജീവൻ പൊലിഞ്ഞു. ചങ്ങനാശേരിയിൽ 66 കാരന് നിയന്ത്രണം വിട്ട കാർ ഇടിച്ചും കോട്ടയത്ത് യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണും ദാരുണാന്ത്യം
ചങ്ങനാശേരി: നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടിൽ ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) മരിച്ചു. കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം…
Read More » -
Local
ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച ബിഫാം വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി, ഇന്നലെ രാത്രി കാസര്‍കോട് ചട്ടഞ്ചാലിലായിരുന്നു സംഭവം
കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബിഫാം വിദ്യാര്‍ത്ഥി മുഹമ്മദ് തസ്നിമിൻ്റെ മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഇന്ന് ഖബറടക്കി. തസ്നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും…
Read More » -
Kerala
നാടന്‍പാട്ട് കലാകാരന് രതീഷ് തിരുവരങ്കന് ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു
പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാടന്‍ പാട്ട് കലാകാരന് മരിച്ചു. വാവന്നൂർ സ്വദേശിയായ രതീഷ്…
Read More » -
India
കുരങ്ങിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു, എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടു
ഉത്തർപ്രദേശിലെ മൊറാദാബാദ്- അലിഗഡ് ദേശീയ പാതയിൽ ആക്സിസ് ബാങ്ക് മാനേജർ അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ അപകടം സംഭവിച്ചത് കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന്…
Read More » -
Kerala
അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
കാഞ്ഞങ്ങാട്: മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പുല്ലൂർ മാടിക്കാൽ കുറുമ്പാലത്തെ കൃഷ്ണദാസ് (45) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സഹോദരൻ കൃഷ്ണകുമാറിനും…
Read More » -
Kerala
മകന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു
കാഞ്ഞങ്ങാട്: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ കല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്. മലയോര ഹൈവേയിലെ ആലക്കോട്…
Read More » -
Kerala
ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈവറാണ്
കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ഇന്നലെ…
Read More » -
Kerala
കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു, കൊട്ടാരക്കരയ്ക്കടുത്ത് നെടുമ്പായിക്കുളത്താണ് സംഭവം
കൊട്ടാരക്കരയ്ക്കു സമീപം നെടുമ്പായിക്കുളത്ത് കെ.എസ്.ആര്.ടി.സി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പള്ളിക്കല്‍ സ്വദേശി അരുണ്‍കുമാര്‍ ആണ് മരിച്ചത്. നെടുമ്പായിക്കുളം ജങ്ഷന് സമീപം …
Read More »