accident death
-
India
കോയമ്പത്തൂരിൽ വാഹനാപകടം, 3 വിദ്യാർഥികൾ മരിച്ചു
കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. എല്ലാവരും 18 വയസ്സ് പ്രായമുള്ളവരാണ്. കോയമ്പത്തൂർ…
Read More » -
Kerala
നഗരൂരിൽ അച്ഛനും മകനും ദാരുണമായി മരണപ്പെട്ട വാഹനാപകടം, വാഹന ഉടമയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഡ്രൈവറാക്കി ആൾമാറാട്ടം
ആറ്റിങ്ങലിലെ നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവുമാണ് മരിച്ചത്. വാഹന ഉടമകൂടിയായ ജാഫർ…
Read More » -
Local
ആറ്റിങ്ങൽ നഗരൂരിൽ അച്ഛനെയും മകനെയും കാർ ഇടിപ്പിച്ചു കൊന്ന കേസ്, ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം
മദ്യപിച്ച് ലക്കുകെട്ടും അലസതയോടും അശ്രദ്ധയോടും വാഹനമോടിച്ചും നിരത്തുകളിൽ അസംഖ്യം പേരുടെ ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത്. ഇന്നലെ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ…
Read More » -
Breaking News
തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, രണ്ടു മണിക്കൂർ മുമ്പാണ് അപകടം നടന്നത്
മലപ്പുറം ജില്ലയിലെ തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ഇന്ന് രാത്രി പത്തര മണിയോടെയാണ് അപകടം നടന്നത്. ആലത്തിയൂർ- തിരൂർ റൂട്ടിൽ കുട്ടിച്ചാത്ത പടിയിലാണ് അപകടം…
Read More » -
Kerala
സുഹൃത്തുകളുമൊത്ത് കുളിക്കുന്നതിനിടെ പ്രവാസിയായ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
കാസർകോട്: സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം രണ്ടു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കളനാട് അയ്യങ്കോൽ റോഡിലെ ശരീഫ് ഉമ്മു കുൽസു ദമ്പതികളുടെ…
Read More » -
India
സ്കേറ്റിങ് ബോർഡിൽ കശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ഹരിയാനയിൽ ട്രക്ക് ഇടിച്ച് ദാരുണാന്ത്യം, അപകടം നടന്നത് യാത്ര പൂർത്തിയാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ
സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് (31) അപകടത്തിൽ മരിച്ചു. യാത്രക്കിടെ ഹരിയാനയിൽ വച്ച് ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും…
Read More » -
Local
അവധി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ വിദേശത്തേക്കു മടങ്ങാനിരുന്ന പ്രവാസി യുവാവ് പുഴയിൽ തോണി മറിഞ്ഞ് മരിച്ചു, മൃതദേഹം കണ്ടെത്തി
മലപ്പുറം ജില്ലയിലെ പെരുന്തിരുത്തി തെക്കെ കടവിൽ പുഴയിൽ തോണി മറിഞ്ഞ് കാണാതായ ഷക്കീൽ(27))ന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
Local
കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ ഒന്നരവയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു
പേരാമ്പ്രയ്ക്കടുത്ത് കൂത്താളി പഞ്ചായത്തിലെ ഈർപ്പപ്പൊയിൽ ഒന്നര വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയ അമ്മ…
Read More » -
Local
പൂജാരി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു, എടാട്ടുമ്മലിലെ പി.പി ലക്ഷ്മണൻ ആണ് മരിച്ചത്
തൃക്കരിപ്പൂർ: കൊയോങ്കര കൂർമ്പ ഭഗതിക്കാവിലെ പ്രധാന കർമ്മി എടാട്ടമ്മലിലെ പുതിയ പുരയിൽ ലക്ഷ്മണൻ (67) ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. രാവിലെ പശുക്കൾക്ക് പുല്ല് അരിഞ്ഞ്…
Read More » -
Local
തടി ലോറിക്ക് പിന്നില് ബൈക്കിടിച്ച് 22 കാരനായ യുവാവ് മരിച്ചു
കൊല്ലം: പെരുവഴിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കേവലം 22 വയസ് മാത്രം പ്രായമുള്ള ഒരു യുവാവ് ഇന്നലെ രാത്രി തടി ലോറിക്ക് പിന്നില് ബൈക്കിടിച്ച്…
Read More »