VIDEO
-
-
പി സി ജോർജ് യുഡിഎഫിലേക്ക് ,ചർച്ച നടക്കുന്നുണ്ടെന്ന് പിസി ജോർജ് NewsThen-നോട് ,ചൊവാഴ്ച നിർണായക പ്രഖ്യാപനം
പിസി ജോർജ് യുഡിഎഫിലേക്ക് .യുഡിഎഫുമായി ചർച്ച നടക്കുന്നതായി പിസി ജോർജ് NewsThen- നോട് സ്ഥിരീകരിച്ചു .ചൊവാഴ്ച പിസി ജോർജ് കോട്ടയത്ത് വാര്ത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട് .ഇതിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന .മുന്നണിയിൽ തല്ക്കാലം ചേർന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് സഖ്യം ആകാമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട് . കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ക്ഷീണം തീർക്കുക ആണ് ലക്ഷ്യം .പിസി ജോർജിനെ കൂടാതെ എൻ ഡി എ യിൽ നിന്ന് പിസി തോമസിനെ അടർത്തിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട് . വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണ ആണ് യു ഡി എഫ് ആഗ്രഹിക്കുന്നത് .പരസ്യമായ സഖ്യം യു ഡി എഫിന് ദോഷം ചെയ്യും എന്ന് മുന്നണി ഭയക്കുന്നുണ്ട് .യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ജമാ അത്തെ ഇസ്ലാമി അമീറുമായി ചർച്ച നടത്തിയിരുന്നു .ഇത് വാർത്ത ആയതോടെ വെൽഫെയർ പാർട്ടിയുമായി സഖ്യം ഇല്ലെന്നു കെ പി സി…
Read More » -
ധോണിപ്പടയെ ചുട്ടെരിച്ച് മുംബൈ ,ചെന്നൈയ്ക്ക് 10 വിക്കറ്റ് തോൽവി ,ഐ പി എല്ലിൽ നിന്ന് പുറത്തേയ്ക്ക് -ദേവദാസ് തളാപ്പിന്റെ വിശകലനം
ബൗളർമാർ എറിഞ്ഞു വീഴ്ത്തി ,ബാറ്റസ്മാൻമാർ അടിച്ചു പറത്തി .ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെ ഇങ്ങനെ വിശദീകരിക്കാം .10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ നിലംപരിശാക്കിയത് . ഇന്നത്തെ രണ്ടു കളികളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു മുൻതൂക്കമെന്നാണ് നിഗമനം .പഞ്ചാബ് -ഹൈദരാബാദ് മത്സരം പൊടിപാറും . ദേവദാസ് തളാപ്പിന്റെ വിശകലനം –
Read More » -
-
-
-
-
-
-