VIDEO
-
സഞ്ജു സാംസണെ ക്രിക്കറ്റ് രംഗത്ത് ഒതുക്കുന്നതാര്? ദേവദാസ് തളാപ്പിന്റെ തുറന്ന് പറച്ചിൽ-Video
സഞ്ജുവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒതുക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടോ? മികച്ച ഇന്നിങ്സുകൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ സ്ഥിര അംഗമാകാൻ സഞ്ജുവിന് കഴിയാതെ പോകുന്നത് എന്തുകൊണ്ട്? മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ബെൻ സ്റ്റോക്സിന് ഒപ്പം നിന്ന് കളി ജയിപ്പിച്ച സഞ്ജു സാംസണെ കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഉള്ളുകള്ളികളെ കുറിച്ചും കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.
Read More » -
ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ അനുകൂല സർവേകൾ പൊളിയുക തന്നെ ചെയ്യും കാരണം ഇതാണ്-വീഡിയോ
ബിഹാറിൽ എൻ ഡി എയ്ക്ക് വിജയം എന്നാണ് പുറത്ത് വന്ന അഭിപ്രായ സർവേകൾ രണ്ടും ചൂണ്ടിക്കാട്ടുന്നത് .ടൈംസ് നൗ -സി വോട്ടർ സർവ്വേ സർവ്വേ പ്രകാരം എൻ ഡി എയ്ക്ക് 147 സീറ്റും മഹാസഖ്യത്തിനു 87 സീറ്റും മറ്റുള്ളവർക്ക് 9 സീറ്റും ആണ് പ്രവചിക്കുന്നത് .ലോകനിതീ-സിഎസ് ഡി എസ് സർവ്വേ പ്രകാരം എൻ ഡി എയ്ക്ക് 133 മുതൽ 143 വരെ സീറ്റും മഹാസഖ്യത്തിനു 88 മുതൽ 98 വരെ സീറ്റും പ്രവചിക്കുന്നു . എന്നാൽ ഈ സർവേകൾ കാണാതെ പോകുന്ന ചില തെരഞ്ഞെടുപ്പ് യാഥാർഥ്യങ്ങൾ ഉണ്ട് .ആ യാഥാർഥ്യങ്ങളെ മറികടന്നുള്ള പ്രവചനം പാഴായിപോകും എന്നതാണ് വസ്തുത .ആ യാഥാർഥ്യങ്ങൾ എന്താണെന്നു പരിശോധിക്കുകയാണ് ഇവിടെ-വീഡിയോ കാണുക
Read More » -
ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ഫോട്ടോഗ്രാമെട്രിയുമായി ഒരു സംഘം മലയാളികൾ
ഒരു ആര്‍ട്ടിസ്റ്റിന്‍റെ ചലനങ്ങളെ ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത് അളവുകൾ ഉണ്ടാക്കുന്ന ശാസ്ത്രമാണ് ഫോട്ടോഗ്രാമെട്രി. ടു ഡി (2D) അളവുകളിൽ നിന്ന് ത്രീ ഡി (3D) വിവരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയാണിത്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു സഞ്ചരിക്കുന്ന സംവിധാനം കേരളത്തിൽ ഒരുങ്ങി കഴിഞ്ഞു. ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത ആര്‍ട്ടിസ്റ്റിന്‍റെ അളവുകൾ, ഗ്രാഫിക്സ് സംവിധാനം ഉപയോഗിച്ച് ആര്‍ട്ടിസ്റ്റിന്‍റെ അഭാവത്തിലും അഭിനയിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ത്രിശൂൽ മീഡിയ സിഇഒയും VFX ഡയറക്ടറും ആയ ബിനോയ് സദാശിവൻ പറഞ്ഞു. ഈ ആശയം കേരളത്തിലേക്ക് പരിചയപ്പെടുത്താൻ വഴിയൊരുക്കിയത് ചെങ്ങന്നൂർ ഉള്ള ശില്പിയും 3D ആർടിസ്റ്റും ആയ രാജു രത്നമാണ്.സിനിമാ ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥ് ആണ് ഈ ഉപകരണത്തിന്റെ യന്ത്ര ഭാഗങ്ങൾ നിർമ്മിച്ചത് . തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എൻറർറ്റെൻമെന്റ് ആണ് ഇത് സിനിമാലോകത്തിനായി പരിചയപ്പെടുത്തുന്നത്.
Read More » -
ഇന്ന് കോലിയും ധോണിയും നേർക്കുനേർ – ഐപിഎൽ അവലോകനം -ദേവദാസ് തളാപ്പ്-വീഡിയോ
ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടുമ്പോൾ മത്സരം യഥാർത്ഥത്തിൽ നിലവിലെ ക്യാപ്റ്റനും മുൻ ക്യാപ്റ്റനും തമ്മിലാണ് .വിരാട് കോലിയും എം എസ് ധോണിയും തമ്മിൽ .ജയിച്ചു നിൽക്കുന്ന ടീം ആണ് കോലിയുടെതെങ്കിൽ തോറ്റു നിൽക്കുന്ന ടീം ആണ് ധോണിയുടേത് .മറ്റൊരു മത്സരത്തിൽ രാജസ്ഥാൻ മുംബൈയെ നേരിടും . കഴിഞ്ഞ ദിവസത്തെ കളിയിൽ പഞ്ചാബ്- ഹൈദരാബാദ് മത്സരം കാണികളെ മുൾമുനയിൽ നിർത്തി .ദേവദാസ് തളാപ്പിന്റെ അവലോകനം .
Read More » -
പി സി ജോർജ് യുഡിഎഫിലേക്ക് ,ചർച്ച നടക്കുന്നുണ്ടെന്ന് പിസി ജോർജ് NewsThen-നോട് ,ചൊവാഴ്ച നിർണായക പ്രഖ്യാപനം
പിസി ജോർജ് യുഡിഎഫിലേക്ക് .യുഡിഎഫുമായി ചർച്ച നടക്കുന്നതായി പിസി ജോർജ് NewsThen- നോട് സ്ഥിരീകരിച്ചു .ചൊവാഴ്ച പിസി ജോർജ് കോട്ടയത്ത് വാര്ത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട് .ഇതിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന .മുന്നണിയിൽ തല്ക്കാലം ചേർന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് സഖ്യം ആകാമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട് . കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ക്ഷീണം തീർക്കുക ആണ് ലക്‌ഷ്യം .പിസി ജോർജിനെ കൂടാതെ എൻ ഡി എ യിൽ നിന്ന് പിസി തോമസിനെ അടർത്തിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട് . വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണ ആണ് യു ഡി എഫ് ആഗ്രഹിക്കുന്നത് .പരസ്യമായ സഖ്യം യു ഡി എഫിന് ദോഷം ചെയ്യും എന്ന് മുന്നണി ഭയക്കുന്നുണ്ട് .യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ജമാ അത്തെ ഇസ്ലാമി അമീറുമായി ചർച്ച നടത്തിയിരുന്നു .ഇത് വാർത്ത ആയതോടെ വെൽഫെയർ പാർട്ടിയുമായി സഖ്യം ഇല്ലെന്നു കെ പി സി…
Read More »