
സഞ്ജുവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒതുക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടോ? മികച്ച ഇന്നിങ്സുകൾ പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ സ്ഥിര അംഗമാകാൻ സഞ്ജുവിന് കഴിയാതെ പോകുന്നത് എന്തുകൊണ്ട്? മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ബെൻ സ്റ്റോക്സിന് ഒപ്പം നിന്ന് കളി ജയിപ്പിച്ച സഞ്ജു സാംസണെ കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഉള്ളുകള്ളികളെ കുറിച്ചും കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.