LIFENEWSTRENDINGVIDEO

ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ അനുകൂല സർവേകൾ പൊളിയുക തന്നെ ചെയ്യും കാരണം ഇതാണ്-വീഡിയോ

ബിഹാറിൽ എൻ ഡി എയ്ക്ക് വിജയം എന്നാണ് പുറത്ത് വന്ന അഭിപ്രായ സർവേകൾ രണ്ടും ചൂണ്ടിക്കാട്ടുന്നത് .ടൈംസ് നൗ -സി വോട്ടർ സർവ്വേ സർവ്വേ പ്രകാരം എൻ ഡി എയ്ക്ക്  147 സീറ്റും മഹാസഖ്യത്തിനു 87 സീറ്റും മറ്റുള്ളവർക്ക് 9 സീറ്റും ആണ് പ്രവചിക്കുന്നത് .ലോകനിതീ-സിഎസ് ഡി എസ് സർവ്വേ പ്രകാരം എൻ ഡി എയ്ക്ക് 133 മുതൽ 143 വരെ സീറ്റും മഹാസഖ്യത്തിനു 88 മുതൽ 98 വരെ സീറ്റും പ്രവചിക്കുന്നു .

എന്നാൽ ഈ സർവേകൾ കാണാതെ പോകുന്ന ചില തെരഞ്ഞെടുപ്പ് യാഥാർഥ്യങ്ങൾ ഉണ്ട് .ആ യാഥാർഥ്യങ്ങളെ മറികടന്നുള്ള പ്രവചനം പാഴായിപോകും എന്നതാണ് വസ്തുത .ആ യാഥാർഥ്യങ്ങൾ എന്താണെന്നു പരിശോധിക്കുകയാണ് ഇവിടെ-വീഡിയോ കാണുക

Signature-ad

Back to top button
error: