Social Media

  • ആറാടാന്‍ ആറാട്ടണ്ണന്‍! ഇത്തവണ ബിഗ് ബോസ് കളറാകും

    കാഴ്ചക്കാര്‍ ഏറെയുള്ള ഷോയാണ് ബിഗ് ബോസ്. ഇതിന്റെ ഓരോ സീസണും മികച്ച പ്രതികരണം ആണ് ലഭിച്ചത്. നിരവധി സിനിമാ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ എത്താറ്. ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞതോടെ ആരാധകരും സങ്കടത്തില്‍ ആയിരുന്നു. ഈ അടുത്താണ് സീസണ്‍ ഫൈവ് എത്തുന്നു എന്ന സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ഇത് അറിഞ്ഞത് മുതല്‍ അടുത്ത എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ആരൊക്കെ ഇത്തവണ ബിഗ് ബോസില്‍ എത്തും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. നിരവധി താരങ്ങളുടെ പേര് ഈ കൂട്ടത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കിയും മത്സരാര്‍ത്ഥിയായി വരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് സന്തോഷ്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണെന്നും സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യു ജി സിയുടെ…

    Read More »
  • ആരാധകരെ അത്ഭുതപ്പെടുത്തിയ യുവനടിയുടെ ഒരു ജന്മദിന ആഘോഷം! പിറന്നാൾ സദ്യ സ്റ്റീൽ പാത്രത്തില്‍ ചോറും കറികളും, ചീട്ട് കളി… പിറന്നാൾ ആഘോഷത്തിന് കടപ്പുറത്ത് കേക്ക് മുറി…

    കൊച്ചി: ചലച്ചിത്ര താരങ്ങളുടെ ജന്മദിന ആഘോഷങ്ങള്‍ എന്നും വലിയ വാര്‍ത്തയാകാറുണ്ട്. ബോളിവുഡിലും മറ്റും വന്‍ പാര്‍ട്ടികള്‍ നടത്തുമ്പോള്‍ അടുത്തകാലത്ത് മലയാളത്തിലെ അടക്കം താര ജന്മദിനങ്ങള്‍ ഇന്‍സ്റ്റ പേജുകളില്‍ എങ്കിലും ഒരു ഓളം തീര്‍ക്കാറുണ്ട്. എന്നാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ ഒരു ജന്മദിന ആഘോഷമാണ് യുവനടി തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മലയാളത്തില്‍ ‘പ്രേമത്തില്‍’ തുടങ്ങി അന്യഭാഷയില്‍ ചുവടുറപ്പിച്ച നടി അനശ്വര പരമേശ്വരനാണ് സ്വന്തം ജന്മദിനം സിംപിളായി ആഘോഷിച്ചത്. ഇതിന്‍റെ വിശേഷങ്ങള്‍ ചില ചിത്രങ്ങളായി അനുപമ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പിറന്നാൾ സദ്യ സ്റ്റീൽ പാത്രത്തില്‍ ചോറും കറികളും വച്ചുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജന്മദിനത്തിന് ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റില്‍ മറ്റുചില ചിത്രങ്ങളും താരം ചേര്‍ത്തിട്ടുണ്ട്.   View this post on Instagram   A post shared by Anupama Parameswaran (@anupamaparameswaran96) സ്റ്റീല്‍ പാത്രത്തില്‍ ദോശ കഴിക്കുന്നതും, ചീട്ട് കളിക്കുന്നതും, അനുപമയുടെ വളർത്തുപൂച്ചകളുടെ ചിത്രവും, തലമുടി…

    Read More »
  • “വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർത്ഥിക്കും” സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം

    തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കും എന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത്. “എൻറെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാൻ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവൻ സ്നേഹിക്കുമെന്ന് പറയുമ്പോൾ. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും. അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാർഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാൽ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല. വിശ്വാസി…

    Read More »
  • പൊട്ടക്കുളത്തില്‍ മാര്‍ജാരന്‍ രാജാവ്; കിണറ്റില്‍ വീണ പുലിയെ വിറപ്പിച്ച് പൂച്ച

    ഇരയെ പിടികൂടാന്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പ്രത്യേക കഴിവ് പുലിക്കുണ്ട്. മരത്തിന്റെ മുകളില്‍ കയറി വരെ ഇരയെ പിടികൂടാന്‍ പുലിക്ക് സാധിക്കും. കഴിഞ്ഞ ദിവസം മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ പിടികൂടുന്ന ദൃശ്യം വൈറലായിരുന്നു. ഇപ്പോള്‍ പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലിക്ക് പറ്റിയ അമളിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. In that moment of life and death, your survival is most important than anything else. A leopard fell into a well while chasing a cat..Video Via: @ranjeetnature #Survival #wildlife #nature @MahaForest @susantananda3 pic.twitter.com/ikZ5HdI4b4 — Surender Mehra IFS (@surenmehra) February 15, 2023 സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പൂച്ചയെ പിടികൂടാന്‍ പിന്തുടര്‍ന്ന പുലി ഇരയ്ക്കൊപ്പം കിണറ്റില്‍ വീഴുകയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവസ്ഥയില്‍ പൂച്ചയെ പിടികൂടാനുള്ള ശ്രമം ഉപേക്ഷിച്ച് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന…

    Read More »
  • ‘ഡബിള്‍ മീനിംഗും സഭ്യതയില്ലാത്ത ചോദ്യങ്ങളുമായി മൈക്കുംതൂക്കി എത്തുന്നവരുടെ പരിഷ്‌കരിച്ച പേരാണ് യുട്യൂബര്‍’

    കൊച്ചി: ആലുവയില്‍ യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം ചര്‍ച്ച വഴിവച്ചിരുന്നു. സ്ഫടികം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരണം തേടുന്നതിനിടെ സ്ഥലത്തെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനെത്തിയ കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അവതാരകയോടെ തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ‘വ്യൂവര്‍ഷിപ്പ്’ കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓണ്‍ലൈനില്‍ പതിവാണെന്ന് ഡിജിറ്റര്‍ ക്രിയേറ്ററായ ഉസ്മാന്‍ ഹമീദ് കട്ടപ്പന കുറിക്കുന്നു. ഉസ്മാന്‍ ഹമീദിന്റെ കുറിപ്പ് ‘ആണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതും, പെണ്ണുങ്ങള്‍ക്ക് വലിപ്പമുള്ളതുമായ അവയവം ഏത്..?’ അടുത്തു ഫേസ്ബുക്കില്‍ കണ്ട ഒരു വിഡിയോയില്‍ അവതാരക കോളേജ് പെണ്‍കുട്ടികളോട് ചോദിച്ച ചോദ്യമാണ്. പെണ്‍കുട്ടികള്‍ പലരും നാണിച്ചു പിന്മാറിയപ്പോ ചെവിയിലെ അസ്ഥി എന്നോ മറ്റോ ആണ് അവസാനം അവര്‍ പറഞ്ഞ ഉത്തരം. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട് ‘അടിയില്‍…

    Read More »
  • ”നവ്യ പറഞ്ഞത് ശരിയാണ്, നടി ഉദ്ദേശിച്ചത് ‘വസ്ത്ര ധൗതി’യെക്കുറിച്ച്; നെല്ലിക്ക തളം വയക്കേണ്ടത് ട്രോളന്‍മാര്‍ക്ക് !!!”

    ഏതാനും ദിവസങ്ങളായി നടി നവ്യാ നായര്‍ എയറിലാണ്. കഴിഞ്ഞ ദിവസം ടെലിവിഷന്‍ പരിപാടിക്കിടയില്‍ നവ്യ പറഞ്ഞാല്‍ ചില വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ‘ഇന്റേണല്‍ ഓര്‍ഗന്‍സ്’ ഒക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു എന്നായിരുന്നു നവ്യയുടെ വാക്കുകള്‍. എന്നാല്‍, തനിക്ക് ഇക്കാര്യത്തില്‍ വ്യക്തത ഇല്ല എന്നും പറഞ്ഞു കേട്ട അറിവ് മാത്രമേ ഉള്ളൂ എന്നും ഇതിന്റെ ആധികാരികതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും കൂടുതലായി ഒരു അറിവും ഇല്ല എന്നും നവ്യ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതുപോലൊരു മണ്ടത്തരം വലിയ കാര്യമായി പറയാന്‍ മാത്രം ബോധമില്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിമര്‍ശനം. ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗവേഷകന്‍ ജോസഫ് വെള്ളാശ്ശേരി. ”സന്യാസിമാര്‍ മനുഷ്യരുടെ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു” …എയറിലായി നവ്യ വെള്ളാശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു’ എന്ന് നടി…

    Read More »
  • ആദ്യ രാത്രിയുടെ വീഡിയോ വൈറലാക്കി നവദമ്പതികള്‍

    പാരമ്പര്യ വിവാഹം സങ്കല്‍പ്പങ്ങളെ മുഴുവന്‍ പൊളിച്ചടുക്കുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ ആണ് ഇപ്പോള്‍ യുവതി യുവാക്കള്‍ എല്ലായിടത്തും തിരയുന്നത്. ഓരോരുത്തരും തങ്ങളുടെ ‘ബിഗ് ഡേ’ എത്രത്തോളം ‘സ്‌പെഷ്യല്‍’ ആക്കാമോ അത്രത്തോളം ‘സ്‌പെഷ്യല്‍’ ആക്കുകയും ചെയ്യും അതിനായി മറ്റാരും ചെയ്യാത്ത വ്യത്യസ്തതകള്‍ ആണ് പുതു തലമുറ ആലോചിക്കുന്നതും പ്ലാന്‍ ചെയ്യുന്നതും. അത്തരത്തില്‍ ഒരു ദമ്പതികളെ പരിചയപ്പെടാം. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ആണ് രാഹുലും അരുഷിയും വിവാഹിതരായത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആയ ഇരുവരും തങ്ങളുടെ ആദ്യരാത്രി എങ്ങനെ ചിലവഴിച്ചു എന്നത് ഒരു വീഡിയോ ഡോക്യുമെന്റ് ആക്കി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ വളരെ പെട്ടന്ന് വൈറലായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ഉള്ളത്. രാഹുല്‍ തന്റെ ഭാര്യയുടെ വിവാഹ ആഭരണങ്ങള്‍ അഴിച്ചു കൊടുക്കാന്‍ സഹായിക്കുന്നത് മുതലുളള വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. ആഭരണങ്ങള്‍ അഴിക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇരുവരും വൈകാരിക നിമിഷങ്ങളും പങ്ക് വെക്കുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. അറിയാതെ എടുക്കുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് എന്ന്…

    Read More »
  • ഉമ്മന്‍ ചാണ്ടി ഉഷാറാകുന്നു; ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മകന്‍

    ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ‘ആശുപത്രിയില്‍ നിന്നൊരിടവേള’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. സാധാരണയായി ഇട്ടുകാണുന്ന ഖദര്‍ ഷര്‍ട്ടും മുണ്ടും തന്നെയാണ് അദ്ദേഹത്തിന്റെ വേഷം. ഫെബ്രുവരി 12 നാണ് തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഇതിനായി എ ഐ സി സി പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഫിസിയോ തെറാപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി വിലയിരുത്തിയാകും തുടര്‍ചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

    Read More »
  • ”സന്യാസിമാര്‍ മനുഷ്യരുടെ അവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരിച്ചു വയ്ക്കുമായിരുന്നു” …എയറിലായി നവ്യ

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. അഭിനയത്തില്‍ മാത്രമല്ല താന്‍ മികച്ച ഒരു നര്‍ത്തകി കൂടെയാണെന്ന് തെളിയിച്ച വ്യക്തിയാണ് നവ്യ നായര്‍. നിരവധി മലയാള സിനിമകളില്‍ ശക്തമായ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് നവ്യ. അതുകൊണ്ടുതന്നെ നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട ഒരു ഇടവേളയ്ക്കുശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നവ്യ. സിനിമാലോകത്ത് മാത്രമല്ല നൃത്ത ലോകത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. നിരവധി നൃത്ത പരിപാടികളിലായി താരം ഇപ്പോള്‍ തിരക്കിലാണ്. സ്വന്തമായി മാതംഗി എന്ന് പേരുള്ള ഒരു നൃത്ത സ്ഥാപനവും താരം ഇപ്പോള്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. നവ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനില്‍ക്കാറുണ്ട്. കെ മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നവ്യ അഭിനയരംഗത്തേക്ക് അനങ്ങേറ്റം കുറിച്ചത്. സംവിധായകന്‍ കെ മധു നവ്യ നായരുടെ അമ്മാവന്‍ കൂടെയാണ്. ‘അഴകിയ തീയെ’…

    Read More »
  • ജിമ്മില്‍ കടന്നുപിടിച്ച അക്രമിയെ മലര്‍ത്തിയടിച്ച് സോഷ്യല്‍ മീഡിയ താരം!

    മിയാമി(ഫ്‌ളോറിഡ): അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിനുള്ളില്‍ ജിമ്മില്‍ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി സമൂഹമാധ്യമതാരമായ ഇരുപത്തിനാലുകാരി! ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയിലുള്ള അപ്പാര്‍ട്‌മെന്റില്‍ ജനുവരി 22 നായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹില്‍സ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നഷാലി ആല്‍മയാണ് കഥയിലെ നായിക. സംഭവ ദിവസം ജിമ്മില്‍ ഒറ്റയ്ക്കു വ്യായാമം ചെയ്യുകയായിരുന്നു നഷാലി. അപ്പോഴാണു വാതില്‍ തുറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതു കണ്ടത്. ജിമ്മില്‍ വരുന്ന ആളുകള്‍ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകള്‍ മറന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നഷാലിക്ക് അസ്വാഭാവികത തോന്നിയില്ല. മാത്രമല്ല, ഇയാളെ നേരത്തെയും ജിമ്മില്‍ നഷാലി കണ്ടിട്ടുമുണ്ട്. നഷാലി ഇയാള്‍ക്കു വാതില്‍ തുറന്നുകൊടുത്തു. Tampa, FL: Xavier Thomas-Jones (25) is facing charges of sexual battery, false imprisonment, burglary, and kidnappings. As of Thursday morning, Thomas-Jones remains in Faulkenburg Jail. Nashali Alma,…

    Read More »
Back to top button
error: