Social Media
-
03/04/2023മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിരുന്ന്; 500 രൂപ നോട്ടുകൾ നിറച്ച മധുരപലഹാരത്തിൽ കണ്ണുടക്കി നെറ്റിസൺസ്
മുംബൈ: വെള്ളിയാഴ്ചയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ഔദ്യോഗിമായി തുറന്നത്. നിത അംബാനിയുടെ സ്വപ്ന സാഷാത്കാരമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. ബോളിവുഡിലെയും ഹോളിവുഡിലെയും സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെ മുകേഷ് അംബാനിയും നിതാ അംബാനിയും അതിഥികൾക്കായി ഒരുക്കിയ ഭക്ഷണത്തെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധ നേടുകയാണ്. 500 രൂപ നോട്ടുകൾ നിറച്ച മധുരപലഹാരമാണ് നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിച്ച വിഭവം. ഭക്ഷണത്തോടൊപ്പം 500 രൂപ നോട്ടുകൾ നല്കുകയാണോ എന്ന പലരും സംശയിച്ചു. എന്നാൽ, ഇതിൽ കണ്ട നോട്ടുകൾ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ദൗലത് കി ചാത് എന്ന പ്രശസ്തമായ വിഭവമാണിത്. Middle class me: waiting for guests to leave so i can eat leftover snacks & sweets.…
Read More » -
03/04/2023”ഗേള്‍സ്, ഞാന്‍ നിങ്ങളെ അവഗണിക്കുകയാണെന്ന് കരുതരുത്”… പൊളപ്പന്‍ ട്വീറ്റുമായി നാഗാലാന്‍ഡ് മന്ത്രി
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും രസകരമായ പോസ്റ്റ് പങ്കുവെയ്ക്കുന്ന വ്യക്തിയാണ് നാഗാലാന്‍ഡ് മന്ത്രി ടെംജന്‍ ഇംന അലോങ്. സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ കൂടിയായ ടെംജന്‍ ഇംനയുടെ നര്‍മബോധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തമാശ കലര്‍ന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ടെംജന്‍. ഒരു സംഘം പെണ്‍കുട്ടികളുടെ അരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്വന്തം ചിത്രമാണ് ടെംജന്‍ ട്വീറ്റ് ചെയ്തത്. ഇതിന് അദ്ദേഹം നല്‍കിയ അടിക്കുറിപ്പാണ് രസകരം. ”പെണ്‍കുട്ടികളേ, സത്യമായിട്ടും ഞാന്‍ നിങ്ങളെ അവഗണിക്കുന്നതല്ല. ഞാന്‍ എന്റെ ഭക്ഷണത്തിലേക്ക് നോക്കിയിരുന്ന് പോയതാണ്.” വൈകാതെ ഈ ട്വീറ്റ് വൈറലായി. ഇതിന് ഒരുപാട് മറുപടി ട്വീറ്റുകളും വന്നു. പെണ്‍കുട്ടികള്‍ നിങ്ങളെ അവഗണിക്കുകയല്ലെന്നും അവര്‍ ക്യാമറയിലേക്ക് അറിയാതെ നോക്കി പോയതാണെന്നുമായിരുന്നു ഒരു മറുപടി. പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം ഭക്ഷണത്തിനാണെന്നും ആളുകള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. https://twitter.com/AlongImna/status/1642705476361093122?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642705476361093122%7Ctwgr%5E33ad201294ef8c594238d6a9f5dd7e9ab37cedfa%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fnagaland-minister-temjen-imna-alongs-photo-with-a-group-of-girls-shows-his-love-for-food-1.8448162 കഴിഞ്ഞ വാലന്റൈസ് ദിനത്തിലും മന്ത്രി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. സിംഗിള്‍ ആയി തുടരുന്നതിനെ കുറിച്ചായിരുന്നു മന്ത്രിയുടെ അന്നത്തെ പോസ്റ്റ്.…
Read More » -
03/04/2023ഇന്‍സ്റ്റഗ്രാമില്‍ വരവ് അറിയിച്ച് ദളപതി; മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം ഫോളോവേഴ്സ്!
തമിഴകത്തിന്റെ പ്രിയ താരമാണ് ദളപതി വിജയ്. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട് വിജയ്ക്ക്. വിജയിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ ദളപതി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ദളപതി. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. അക്കൗണ്ട് ആരംഭിച്ച ദളപതി ആദ്യ ഫോട്ടോയും പോസ്റ്റ് ചെയ്തു കഴിഞ്ഞു . തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യിലെ ലുക്കിലെ ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന കുറിപ്പോടെയാണ് നടന്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. തമിഴ് സിനിമയിലെയും മലയാള സിനിമയിലെയും നിരവധി താരങ്ങള്‍ ആണ് ദളപതിക്ക് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്ത് എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 30 ലക്ഷം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, ‘ലിയോ’യുടെ…
Read More » -
02/04/2023ഇൻസ്റ്റഗ്രാമിൽ വിജയിയുടെ അരങ്ങേറ്റം; ആദ്യ ഒരു മണിക്കൂറിൽ 7.5 ലക്ഷം ഫോളോവേർസ്! മാസായി ദളപതി
ചെന്നൈ: തമിഴ് സിനിമയിലെ ദളപതിയാണ് നടൻ വിജയ്. സോഷ്യൽ മീഡിയയിൽ എത്ര സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകൾ ഉണ്ട്. ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയിൽ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിൽ 78 ലക്ഷവും ട്വിറ്ററിൽ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ അദ്ദേഹം ഇൻസ്റ്റഗ്രാമിലും വിജയ് തൻറെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. View this post on Instagram A post shared by Vijay (@actorvijay) കോളിവുഡിൽ നിലവിൽ ഏറ്റവുമധികം ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു…
Read More » -
02/04/2023സഞ്ജു സാംസണിനെ അനുകരിച്ച് ജയറാം, ഒപ്പം ഐപിഎല്ലിന് ആശംസയും; കയ്യടിച്ച് ആരാധകര്‍ – വീഡിയോയാണ് വൈറൽ
മലയാളികളുടെ പ്രിയ നടനാണ് ജയറാം. മിമിക്രി രംഗത്തു നിന്നും വെള്ളിത്തിരയിൽ എത്തിയ ജയറാം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. സിനിമാതാരം ആയെങ്കിലും മിമിക്രി ഇപ്പോഴും ജയറാമിന് ഹരമാണ്. പല പ്രമുഖരെയും അനുകരിച്ച് കയ്യടി നേടിയ ജയറാം, അടുത്തിടെ മണിരത്നം പ്രഭു എന്നിവരെ അവതരിപ്പിച്ച് സദസ്സിനെ കയ്യിലെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്. ജയറാം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘‘ഒരു ചെറിയ ശ്രമം’’ എന്നാണ് വീഡിയോയ്ക്ക് ജയറാം നൽകിയ ക്യാപ്ഷൻ. ഒപ്പം ഐപിഎല്ലിൽ സഞ്ജുവിന് വിജയ ആശംസകളും നടൻ നൽകുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. View this post on Instagram A post shared by Jayaram (@actorjayaram_official) ‘‘ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ, ജയറാമേട്ട ,ചേട്ടൻ…
Read More » -
01/04/2023പേളുകള്‍ പതിപ്പിച്ച വെള്ള ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; പുത്തന്‍ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഇന്ന് നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ജാൻവി. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. മോഡേൺ ഔട്ട്ഫിറ്റുകളും ട്രഡീഷനൽ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാൻവി. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിൻറെ വേഷം. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. View this post on Instagram A post shared by Tanya Ghavri…
Read More » -
31/03/2023ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്തിനാണ് എപ്പോഴും തോളില്‍ ബാഗും തൂക്കി നടക്കുന്നത്?
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മലയാളത്തിലെ ബിഗ് ബോസിന്റെ അവതാരകന്‍ സാക്ഷാല്‍ മോഹന്‍ലാലാണ്. ഇപ്പോള്‍ അഞ്ചാമത്തെ സീസണ്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ബിഗ് ബോസ് നാട്ടിലെ സംസാരവിഷയമായി മാറി എന്നതാണ് വസ്തുത. അതേസമയം, വളരെ അധികം നിയമാവലികള്‍ ഉള്ള ഒരു പരിപാടിയാണ് ഇത്. അതെല്ലാം അനുസരിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നിങ്ങള്‍ക്ക് അവസാന ദിവസം വരെ വീട്ടില്‍ നില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. എല്ലാവരുടെയും തോളില്‍ ഒരു ബാഗ് എപ്പോഴും ഉണ്ടാവും. ഇതിനുള്ളില്‍ നമ്മുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും മറ്റും ഒന്നും ഒരു നിയന്ത്രണവും ഇല്ല എങ്കിലും നമ്മള്‍ എപ്പോഴും ആ ബാഗ് ധരിക്കണം എന്നത് നിര്‍ബന്ധമാണ്. എന്താണ് ഈ ബാഗില്‍ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതുവരെ പരിപാടിയില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥിയും അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അതേസമയം, കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഹിന്ദി സീസണിലെ ഒരു മത്സരാര്‍ത്ഥിയുടെ…
Read More » -
30/03/2023”ഞാന്‍ ശാരീരികമായി അബ്യൂസ് ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ്; ആ കഥ പറഞ്ഞാല്‍ പല പ്രമുഖരും ഇപ്പോള്‍ ജയിലിലാകും”… ബിഗ് ബോസ് താരം ഏയ്ഞ്ചലിന്റെ വെളിപ്പെടുത്തല്‍
ചാനല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചു. ബിഗ് ബോസിന്റെ പുതിയ സീസണിലെ മത്സരാര്‍ത്ഥികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഷോയില്‍ പതിനെട്ട് മത്സരാര്‍ത്ഥികളുണ്ട്. ഈ സീസണിലെ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുണ്ട്. ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഏയ്ഞ്ചലിന്‍ മരിയ ആണ് ഇതിലെ ഒരു സെലിബ്രിറ്റി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലൂടെയാണ് ഏയ്ഞ്ചലിന്‍ ശ്രദ്ധിക്കപ്പെടുന്നത്. എയ്ഞ്ചലിന്റെ ചില വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്ന ബിഗ് ബോസിലെ തന്റെ ജീവിത കഥ പങ്കുവെച്ചിരിക്കുകയാണ് ഏയ്ഞ്ചലിന്‍. മൈ സ്റ്റോറി എന്ന ടാസ്‌ക്കിലാണ് ഏഞ്ചല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എയ്ഞ്ചലിന്റെ വാക്കുകള്‍ ഇങ്ങനെ; ”ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ വെച്ച് പരിചയപ്പെട്ട ഒരു പയ്യനുമായി ഞാന്‍ പ്രണയത്തിലായി. അവന് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആ സമയത്ത് അവനെ ഇഷ്ടമായിരുന്നു. അതിന്…
Read More » -
30/03/2023ദേവികയുടെ കുഞ്ഞിന്റെ പിതൃത്വം എന്റെ മേല്‍ കെട്ടിവയ്‌ക്കേണ്ട! താക്കീതുമായി നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍
കുറച്ചുനാളുകള്‍ക്കു മുന്‍പായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുവാന്‍ തീരുമാനിച്ചത്. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താന്‍ നേരിട്ടത് എന്നാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ പറയുന്നത്. ദേവികയുടെ കുട്ടിയുടെ പിതാവ് താന്‍ ആണ് എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. പേരില്‍ സാദൃശ്യമാണ് എല്ലാ സംശയങ്ങള്‍ക്കും കാരണമായത് എന്നാണ് ഇപ്പോള്‍ ഉള്ള കണക്കുകൂട്ടല്‍. അനാര്‍ക്കലി എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍. ഇപ്പോള്‍ ഇദ്ദേഹം വീഡിയോയില്‍ പറയുന്ന വാക്കുകള്‍ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ”രാജീവ് നായര്‍ എന്നു പറയുന്ന വ്യക്തി ഞാനല്ല. എനിക്ക് ഇപ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥ ആണ്. ദേവിക ആദ്യമായി വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെ ആണ്. 2002 വര്‍ഷത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ 2004 വര്‍ഷത്തില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ആദ്യം തന്നെ എനിക്ക് ഒരു കാര്യം പറയുവാന്‍ ഉണ്ട്. ദേവികയുടെ ഭര്‍ത്താവ് ആയിരുന്ന…
Read More » -
27/03/2023ആദ്യ ദിനം തന്നെ ബിഗ്‌ബോസില്‍ അഖില്‍ മാരാര്‍ക്ക് അപമാനം; ലാട്ടേനും അറിഞ്ഞുകൊണ്ടുള്ള ഒത്തുകളി എന്ന് ആരാധകര്‍
മലയാളികള്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ‘സന്ദേശം’ എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നായ ‘ഒരു താത്വിക അവലോകനം’ അഖിലിന്‍േ്‌റതാണ്. അതേസമയം, ഇദ്ദേഹം ഒരു കഴിവ്‌കെട്ടവന്‍ ആണ് എന്നാണ് അശ്വന്ത് കൊക്ക് പറഞ്ഞത്. മലയാള സിനിമകളെ താറടിച്ചു കാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. മലയാള സിനിമയില്‍ ഒന്നും ആകാതെ പോയതിന്റെ ഫ്രസ്‌ട്രേഷന്‍ കാരണമാണ് അശ്വന്ത് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് അഖില്‍ മാരാര്‍ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, അഖില്‍ സമൂഹം മാധ്യമങ്ങളില്‍ ഇങ്ങനെ കിടന്നു അമ്മാവന്‍ കളിക്കുന്നത് ബിഗ് ബോസ് പരിപാടിയില്‍ കയറാന്‍ ആണ് എന്നും അശ്വന്ത് കോക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, പ്രേക്ഷകര്‍ എല്ലാവരും കരുതിയിരുന്നത് ആണെങ്കിലും വളരെ സര്‍പ്രൈസ് ആയിട്ട് ആയിരുന്നു അഖില്‍ മാരാറിന്റെ ബിഗ് ബോസ് പരിപാടിയിലേക്ക് ഉള്ള എന്‍ട്രി. സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ആണ് ഇദ്ദേഹത്തിന്റെ എന്‍ട്രി ആഘോഷിച്ചത്. അതേസമയം പൊതുവില്‍ ബിഗ് ബോസിലെ ഈ…
Read More »