Prabhath Kumar
-
Breaking News
തലയ്ക്ക് രണ്ടു കോടി വിലയിട്ട കുറ്റവാളി, 190 രാജ്യങ്ങളില്‍ തിരച്ചില്‍; മകനെ കൊന്ന അമേരിക്കന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യയില്‍ പിടിയില്‍
ന്യൂയോര്‍ക്ക്: ആറുവസ്സുകാരനായ മകനെ കൊന്ന കുറ്റത്തിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെട്ട സ്ത്രീയെ ഇന്ത്യയില്‍നിന്ന് പിടികൂടി. എഫ്ബിഐയുടെ ’10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്’ പട്ടികയില്‍പ്പെട്ട…
Read More » -
Breaking News
അമിത കൂലി ചോദിച്ച് സിഐടിയു; രാത്രി ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കി അധ്യാപിക; ലോഡ് ഇറക്കി തീരും വരെ കാവല്‍
തിരുവനന്തപുരം: കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയായ മുന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തില്‍ നിന്നു തറയോടുകള്‍ ഇറക്കി. കല്ലറ കുമ്മിള്‍ തച്ചോണം…
Read More » -
Breaking News
ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും…
Read More » -
Breaking News
ഫ്രണ്ടൊക്കെ പണ്ട്! സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെ, ക്രൂഡ് ഓയില്‍ ശുദ്ധീകരണത്തിലൂടെ ശ്രമം ലാഭം കൊയ്ത്ത്; ഇന്ത്യയ്ക്കെതിരേ ആക്രമണം കടുപ്പിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: റഷ്യ-യുക്രൈന് യുദ്ധത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക. സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ,…
Read More » -
Breaking News
പന്തു മാത്രമല്ല തോക്കുമെടുക്കും! ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്’ വീണ്ടും കേരളത്തിലേക്ക്; ഇത്തവണ വിനീതിന്റെ ‘കരം’ പിടിക്കാന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരില്‍ ഏറ്റവും ജനപ്രിയനായിരുന്ന ഇവാന് വുക്കൊമനോവിച്ച് തിരിച്ചെത്തുന്നു; ഇത്തവണ ഫുട്ബോള്‍ പരിശീലകനായല്ല അദ്ദേഹത്തിന്റെ വരവ്. മറിച്ച് ഒരു മലയാളം…
Read More » -
Breaking News
മദ്യമെടുത്ത് കുടിച്ചതിന് ക്രൂരത; ആദിവാസിയെ 6 ദിവസം മുറിയിലടച്ചിട്ട് മര്‍ദിച്ചു, ഭക്ഷണം ഒരു നേരം
പാലക്കാട്: മുതലമടയിലെ റിസോര്‍ട്ടില്‍ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ചിട്ടു മര്‍ദിച്ചു. ഇടുക്കപ്പാറ ഊര്‍ക്കുളം കാട്ടിലെ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മര്‍ദിച്ചത്. മൂച്ചംകുണ്ട്…
Read More » -
Breaking News
വേടന് പാഠമാണ്! റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാലയും; പീഡന പരാതിയില്‍ ഒളിച്ചുകളി തുടരുന്നു
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ സംഗീതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഇംഗ്ലീഷ് ബിരുദ കോഴ്സില്‍ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുളളത്. വേടന്റെ സംഗീതം സാമൂഹിക…
Read More » -
Breaking News
മാങ്കൂട്ടത്തിലിനെതിരേ തിടുക്കത്തില്‍ കേസെടുക്കില്ല; ശബ്ദ സന്ദേശത്തിലെ പെണ്‍കുട്ടി പരാതിയുമായി വന്നാല്‍ കേസെടുക്കും
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതിയില്‍ തിടുക്കത്തില്‍ കേസ് എടുക്കണ്ടെന്ന് പൊലീസ് തീരുമാനം. പരാതിക്കാരന് കൂടുതല്‍ തെളിവുകള്‍ നല്കിയാല് മാത്രം കേസെടുത്താല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.…
Read More » -
Breaking News
ഏതു ചീഞ്ഞുനാറിയ കഥയ്ക്കൊപ്പവും ചേര്‍ത്തു അപഹസിക്കാനുള്ളതല്ല എന്റെ ജീവിതം; അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി ടി സിദ്ദിഖിന്റെ ഭാര്യ
കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സാമുഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണമെന്ന് ടി സിദ്ദിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി…
Read More » -
Breaking News
തര്ക്കിച്ചിട്ടെന്തിനാടാ… വാഹനം മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ ഏറ്റുമുട്ടി നടന് മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും; കസ്റ്റഡിയില്‍ എടുത്തു, പിന്നീട് വിട്ടയച്ചു
തിരുവനന്തപുരം: നടുറോഡില്‍ കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് കേസെടുക്കാതെ…
Read More »