Prabhath Kumar
-
Breaking News
ഗര്‍ഭനിരോധന ഗുളിക വാങ്ങിയതിന്റെ ഓണ്‍ലൈന്‍ പേമെന്റ് മുടങ്ങി; എനിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കെന്ന് ഭാര്യ, അവിഹിതവും ഭര്‍ത്താവും പുറത്ത്!
ബെയ്ജിങ്: മൊബൈല്‍ പേയ്മെന്റ് മുടങ്ങിയതോടെ രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയ യുവാവിന്റെ അവിഹിത ബന്ധം പിടികൂടി ഭാര്യ. ഇതേതുടര്‍ന്ന് യുവാവിന്റെ കുടുംബ ജീവിതം തകര്‍ന്നു. ചൈനയിലാണ് സംഭവം.…
Read More » -
Breaking News
തോട്ടപ്പള്ളിയിലെ 62കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; 68കാരനായ പ്രതി പിടിയില്‍, തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരന്
ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം…
Read More » -
Breaking News
‘മെസ്സി വരും ട്ടാ’!!! അര്‍ജന്റീന കേരളത്തിലെത്തും, സ്ഥിരീകരിച്ച് കായിക മന്ത്രി; എതിര് ടീം തീരുമാനമായില്ല
തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തും. ഇക്കാര്യം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും…
Read More » -
Breaking News
മോദിയുടെ റാലിയില്‍ രണ്ട് RJD എംഎല്‍എമാര്‍; ബിഹാറില്‍ ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി
പട്ന: ബിഹാറില്‍ ആര്‍ജെഡിക്ക് വന്‍തിരിച്ചടിനല്‍കി ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ വേദിയില്‍ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍. നവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഭാ ദേവി, രജൗലി…
Read More » -
Breaking News
റോഡില്‍ കിടന്ന ഉടുമ്പിനെ പിടിച്ച് കറിയാക്കി; റീച്ച് കൂട്ടാന്‍ പാചക ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലിട്ടു, ഒടുവില്‍ യുവാവിന് സംഭവിച്ചത്…
ഭുവനേശ്വര്‍: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം…
Read More » -
Breaking News
ജയിക്കാന്‍ ജമ്മുകാശ്മീരില്‍നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും, നാളെയും ചെയ്യും! വെല്ലുവിളിച്ച് ബി. ഗോപാലകൃഷ്ണന്
തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എല്‍ഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് നടത്തിയ പ്രതികരണം വിവാദത്തില്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന്…
Read More » -
Breaking News
നമസ്തേ സദാ വത്സലേ മാതൃഭൂമേ… കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലി ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം…
Read More » -
Breaking News
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്ഷന് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍…
Read More » -
Breaking News
‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’; ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചു, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാര്‍…
Read More » -
Breaking News
കൊച്ചിയില്‍ അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തി; അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ നടപടിക്ക് ശിപാര്‍ശ
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെതിരെ നടപടിക്ക് ശിപാര്‍ശ. ഇന്നലെ വിമാനത്തവളത്തിലെ ഡ്യൂട്ടിക്കാണ് ഇയാള്‍ മദ്യപിച്ച് എത്തിയത്.…
Read More »