Prabhath Kumar
-
Breaking News
ജിമ്മില്‍ കയറി പണവും രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും…
Read More » -
Breaking News
നിമിഷപ്രിയയുടെ കുടുംബവും തള്ളിപ്പറഞ്ഞു; ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചന
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. കാന്തപുരം എ…
Read More » -
Breaking News
പേരും മതവും മാറി സാക്ഷിയായി, വിവാദ വിവാഹവും അറസ്റ്റ് വാറണ്ടും; രസ്ന അന്നത്തേക്കാള്‍ ചെറുപ്പം
കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ സുപരിചിതര്‍ മിനിസ്ക്രീന്‍ താരങ്ങളാകും. പ്രത്യേകിച്ച് സീരിയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ മത്സരാര്‍ത്ഥികളും. നിരവധി മെ?ഗാ ഹിറ്റ് സീരിയലുകള്‍ സമ്മാനിച്ചിട്ടുള്ള…
Read More » -
Kerala
ജയില്‍വകുപ്പില്‍ ജോലിചെയ്ത കാലത്ത് 1.93 കോടിയുടെ സമ്പാദ്യം, വരവില്‍കവിഞ്ഞ 76.09 ലക്ഷത്തിന്റ സ്വത്ത്; ജയില്‍ ജീവനക്കാരനെതിരേ കേസ്
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ എറണാകുളം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍…
Read More » -
Breaking News
‘മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി വന്നതാണ്, അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?’ അമ്മയിലെ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’
കൊച്ചി: മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വീകരിക്കാനെത്തിയ തന്നോട് ‘അമ്മ’ സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. താനൊരു…
Read More » -
Breaking News
‘എന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു; റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് അയച്ചു തന്നു’
പത്തനംതിട്ട: രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന്…
Read More » -
Kerala
‘ഖാഇദേ മില്ലത്ത് സെന്റര്‍’ മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാ സഖ്യം നേതാക്കള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: മുസ്ലീംലീഗിന് രാജ്യതലസ്ഥാനത്ത് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. 30 കോടി ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം, ‘ഖാഇദേ മില്ലത്ത് സെന്റര്‍’ എന്നാകും അറിയപ്പെടുക.…
Read More » -
Breaking News
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്! പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വ്യാജ വെളിപ്പെടുത്തല്‍ നടത്തിയത് പബ്ലിസിറ്റി ആഗ്രഹിച്ചാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും ഭാര്യയുടെ മൊഴി. ധര്‍മസ്ഥലയില്‍ അന്വേഷണത്തില്‍…
Read More » -
Breaking News
രാഹുല്‍ രാജിയിലേക്ക്? വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍, പാലക്കാട്ടെ നേതാക്കളുമായി ആശയവിനിമയം
പത്തനംതിട്ട: രാജി ആവശ്യം ശക്തമാകുന്നതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ തുടരുന്നു. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഉടനെ പാലക്കാട്ടേക്കില്ലെന്നാണ് ലഭിക്കുന്ന…
Read More » -
Breaking News
വീണ്ടും തട്ടിപ്പുമായി ശബരിനാഥ്; അഭിഭാഷകരില്‍നിന്ന് 34 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്…
Read More »