Prabhath Kumar
-
Breaking News
മാനസികാരോഗ്യം കളിച്ചകളിയല്ല! ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടുന്നത് ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 1.7 കോടി പേര് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ?ഗോളതലത്തില്‍ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ?ഗങ്ങളാണ്. ഇപ്പോഴിതാ, ചില…
Read More » -
Breaking News
മര്‍ദനത്തില്‍ ‘മറുനാടന്‍’ ഷാജനു പരുക്ക്; മര്‍ദിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന് സ്കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ്…
Read More » -
Breaking News
‘കോയമ്പത്തൂരില്‍ കണ്ടപ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്നു; വിജയ്യുടെ മുഖത്ത് അടിക്കാന്‍ ആഗ്രഹം’
ചെന്നൈ: ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രസ്താവനകളെ വിമര്‍ശിച്ച് തമിഴ് നടന് രഞ്ജിത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന് നടന്റെ മുഖത്തടിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിനായക ചതുര്‍ത്ഥി…
Read More » -
Breaking News
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ആദ്യ കുഞ്ഞും മരിച്ചത് സമാനമായ രീതിയില്‍
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയിലെ പാര്ഥിപന് -സംഗീത ദമ്പതികളുടെ മകള്‍ കനിഷ്കയാണ്…
Read More » -
Breaking News
കഴക്കൂട്ടത്ത് കാര്‍ റേസിങ്ങിനിടെ അപകടം; യുവാവ് മരിച്ചു, യുവതികളടക്കം നാലു പേരുടെ നിലഗുരുതരം
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമിതവേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് മേല്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചു മറിഞ്ഞ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം സ്വദേശി ഷിബിന്‍ (28)…
Read More » -
Breaking News
വീട് നിലംപാത്തി, നാട് കിടുങ്ങി: കീഴറയെ വിറപ്പിച്ച് സ്ഫോടനം; 400 മീറ്റര്‍ അകലെയുള്ള വീടിനുവരെ നാശം
കണ്ണൂര്‍: ഉഗ്രസ്ഫോടനം കേട്ടാണ് ഇന്നലെ കണ്ണപുരം കീഴറഗ്രാമം ഞെട്ടിയുണര്‍ന്നത്. സമീപവാസികള്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ എങ്ങും പുകമയം. ഇതോടെ ഭീതിയുണര്‍ന്നു. ബോംബ് സ്ഫോടനമാണു നടന്നതെന്ന വിവരം പരന്നു. പൊലീസും…
Read More » -
Breaking News
ആദ്യഭാര്യ മരിച്ചതോടെ അവരുടെ അനുജത്തിയെ കെട്ടി, ഇനി അവളുടെ അനുജത്തിയെയും കെട്ടണം! യുവാവിന്റെ ആത്മഹത്യാഭീഷണി
ലഖ്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശി രാജ് സക്സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി…
Read More » -
Movie
അന്ധവിശ്വാസങ്ങള്‍ക്ക് ചിരിയില്‍ പൊതിഞ്ഞ വിമര്‍ശനം; ‘സുധിപുരാണം’ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ പുറത്ത്
സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷന്…
Read More » -
Breaking News
ജപ്പാനില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്ര, സഹയാത്രികനായി ജപ്പാന് പ്രധാനമന്ത്രിയും
ടോക്കിയോ: ജപ്പാന് സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കൊപ്പം ടോക്കിയോ മുതല്‍ സെന്‍ഡായ് വരെയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍…
Read More »
