Prabhath Kumar
-
Kerala
കോട്ടയം- നെടുമ്പാശേരി യാത്രയ്ക്ക് ഇനി തടസങ്ങളില്ല; ചെങ്ങോലപ്പാടം റെയില്‍വേ മേല്‍പാലം 18ന് തുറക്കും
എറണാകുളം: ട്രെയിനുകള്‍ കടന്നു പോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു. റെയില്‍വേ മേല്‍പാലമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്…
Read More » -
Crime
ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു; വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞ് മര്‍ദനം, യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് പിടിയിലായത്. മൂടാടിയിലെ…
Read More » -
Crime
നഗ്നതാ പ്രദര്‍ശനം ചോദ്യംചെയ്ത യുവാവിനെ കുത്തി; കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചയാള്‍ അറസ്റ്റില്‍
മലപ്പുറം: നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍…
Read More » -
Kerala
കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ്…
Read More » -
Kerala
അവിടെയിരുന്ന് കൂവിത്തെളിയേണ്ട! അയല്‍വാസിക്ക് ശല്യമായതിനാല്‍ കോഴിക്കൂട് മാറ്റാന്‍ ഉത്തരവ്
കൊല്ലം: പൂവന് കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ അതിന്റെ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്. ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ…
Read More » -
Kerala
പാതിവില തട്ടിപ്പില്‍ ഇഡി റെയ്ഡ്; ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ പരിശോധന
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ…
Read More » -
Movie
മാധവ് സുരേഷിനൊപ്പം സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും; ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് തുടങ്ങി
ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അനില്‍കുമാര്‍ ജി…
Read More » -
Kerala
കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത്
പാലക്കാട്: തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന…
Read More » -
Crime
ഫോണില്‍ സംസാരിച്ച ഡ്രൈവറെ പിടിച്ചു, പകരം വന്ന ഡ്രൈവറും കുടുങ്ങി! സ്വകാര്യ ബസിന്റെ ഫിറ്റ്നസ് പോയി
കൊച്ചി: ഫോണില്‍ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവര്‍ പിടിയിലായപ്പോള്‍ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവര്‍ത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്നസ് മോട്ടാര്‍ വാഹന…
Read More » -
Crime
സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ലാസ്റ്റ് ബസും പോയി; ഫസ്റ്റ് ബസ് എടുത്ത് വീട്ടില്‍ പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പത്തനംതിട്ട: നാട്ടിലേക്കുള്ള അവസാന ബസും സ്റ്റാന്‍ഡ് വിട്ടു. ഓട്ടോറിക്ഷയില്‍ വീടുപിടിക്കാന്‍ കീശകാലി. ലഹരി തലയ്ക്കുപിടിച്ച യുവാവ് മറ്റൊന്നും ചിന്തിച്ചില്ല. കെ.എസ്.ആര്.ടി.സി. ബസില്‍ കയറി അത് സ്റ്റാര്‍ട്ടുചെയ്തു. പിന്നോട്ടെടുത്ത് വണ്ടി…
Read More »