Prabhath Kumar
-
Crime
മൂന്നു ദിവസത്തെ സത്ക്കാരം ഫലിച്ചു; മുത്തപ്പന് വയറൊഴിഞ്ഞു, തൊണ്ടിമുതല്‍ പുറത്ത്, മോഷ്ടാവ് അകത്ത്
പാലക്കാട്: ഒടുവില്‍, ആ തൊണ്ടിമുതല്‍ കിട്ടി. കള്ളന് വയറൊഴിഞ്ഞു. മൂന്ന് രാവും പകലും കാവലിരുന്ന പോലീസിനും വിഴുങ്ങിയ സ്വര്‍ണമാല പുറത്തെത്തിക്കാന്‍ മൂക്കുമുട്ടെ തിന്നുമടുത്ത മോഷ്ടാവിനും ആശ്വാസം. ഞായറാഴ്ച…
Read More » -
Crime
സുകാന്ത് വേറെ സ്ത്രീകളെയും ചൂഷണം ചെയ്തു; പറ്റിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചത് അടിച്ചുപൊളിക്കാന്‍; ഐബിക്ക് തീരാക്കളങ്കമായി എടപ്പാളുകാരന്റെ ലീലാവിലാസങ്ങള്‍; ഇന്റലിജന്‍സുകാരനെ കണ്ടെത്താന്‍ കഴിയാത വലഞ്ഞ് പോലീസും
തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്കു തള്ളിവിട്ട കേസില്‍ പ്രതിയായ സഹപ്രവര്ത്തകന് സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിട്ടും ഐബി നടപടി എടുക്കാത്തത് വിവാദത്തില്‍.…
Read More » -
Crime
മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസ പ്രചാരണം, സിറാജുദ്ദിന് ഭാര്യയെയും ഇരയാക്കി; അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് മൂന്ന് പ്രസവങ്ങളും വീട്ടിലാക്കി…
മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ആകുമ്പോള്‍ തെളിയുന്നത് ഭര്‍ത്താവിന്റെ ഗൂഡാലോചന. അസ്മയുടെ പ്രസവം എടുക്കാന്‍…
Read More » -
Crime
സാമ്പത്തിക പ്രാരബ്ധവും രോഗങ്ങളും; പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വല്യയന്തി പൊന്തനാലില്‍ അപ്പു (68), ഭാര്യ രാജമ്മ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ്…
Read More » -
India
മൂന്ന് മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരി പ്ലസ്ടുക്കാരനെ വരിച്ചു; യുവതിയുടേത് മൂന്നാം വിവാഹം
ലക്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ശബ്നം എന്ന യുവതിയാണ് മതം മാറിയത്. ഇവര്‍…
Read More » -
Movie
അഭിനേതാക്കളില്‍ ട്രാന്‍സ്ജെന്‍ഡറും; ‘മരണമാസ് ‘ സൗദിയില്‍ നിരോധിച്ചു, കുവൈറ്റില്‍ എത്തുന്നത് റീ എഡിറ്റ് പതിപ്പ്
ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ് ‘ എന്ന ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍…
Read More » -
Kerala
സര്‍വീസ് ചാര്‍ജ് വാങ്ങിയിട്ടും ഫോണ്‍ തകരാര്‍ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്
കൊച്ചി: സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്കുന്നതില് വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാര്‍ പരിഹരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ…
Read More » -
Crime
കാമുകിയുടെ വീട്ടില്‍ മറ്റൊരാളുടെ ബൈക്ക്, തീയിട്ട് യുവാവ്; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്
എറണാകുളം: പെരുമ്പാവൂരില്‍ കാമുകിയുടെ വീട്ടിലെത്തി പോര്‍ച്ചിലിരുന്ന ബൈക്ക് കത്തിച്ച യുവാവ് പിടിയില്‍. കൊല്ലം പള്ളിമുക്ക് മല്ലതോട്ടത്തില്‍ വീട്ടില്‍ അനീഷാണ് (38) പിടിയിലായത്. ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി…
Read More » -
Crime
വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം: പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍
മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ അഞ്ചാം പ്രസവം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
Kerala
അതേയ് ഒന്നാം തീയതിയും മദ്യം വിളമ്പാം! വിവാഹ സല്‍ക്കാരങ്ങളിലും ‘പ്രത്യേക ഇളവ്’, നിബന്ധനകളറിയാം
തിരുവനന്തപുരം: 2025-26 വര്‍ഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം…
Read More »