Prabhath Kumar
-
Breaking News
ഒഴിഞ്ഞകസേരകള്‍ എ.ഐകൊണ്ട് ഉണ്ടാക്കാമല്ലോ? അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; ‘ആളില്ലാ’ വാദങ്ങള്‍ തള്ളി ഗോവിന്ദന്
തിരുവനന്തപുരം: അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നാലായിരത്തിലധികം പേര് പരിപാടിയില്‍ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
Breaking News
എകെജി സെന്ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി
തിരുവനന്തപുരം: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. പഴയ എകെജി സെന്ററിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതും നിയമക്കുരുക്ക് നേരിടുന്നത്. എകെജി സെന്ററിന്റെ ഭൂമി വില്പന…
Read More » -
Breaking News
ജോലിസ്ഥലത്തേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു; തിരുവനന്തപുരത്ത് യുവാവിന്റെ വാരിയെല്ലിന് പരിക്ക്
തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ്…
Read More » -
Breaking News
തിളച്ച എണ്ണയില്‍ കൈമുക്കി പാതിവ്രത്യം തെളിയിക്കല്‍; ഭര്‍തൃകുടുംബത്തിന്റെ ക്രൂരതയില്‍ യുവതിക്ക് ഗുരുതര പരിക്ക്
അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ആണ് 30 വയസുകാരിക്കാണ് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍…
Read More » -
Breaking News
പെണ്‍കുട്ടിക്ക് നേരെ പിതാവിന്റെ സുഹൃത്തിന്റെ ലൈംഗികാതിക്രമം, കണ്ടുനിന്ന നാട്ടുകാര്‍ കൈകാര്യം ചെയ്തു
കൊച്ചി: പറവൂരില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സുഹൃത്തിന്റെ മകളോട് പറവൂരിലെ ഹോട്ടലില്‍ വെച്ചായിരുന്നു അഖില്‍ എന്നയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടല്‍…
Read More » -
Breaking News
‘എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു, വേട്ടയാടരുത്’: വേദനയായി ബിജെപി കൗണ്‍സിലറുടെ ആത്മഹത്യക്കുറിപ്പ്
തിരുവനന്തപുരം: ‘ ഒറ്റപ്പെട്ടുപോയി, വേട്ടയാടരുത്’ഓഫിസില്‍ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്പറേഷന് തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിന്റെ (കെ.അനില്‍കുമാര്‍-58 ) ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. ആത്മഹത്യക്കുറിപ്പില്‍…
Read More » -
Breaking News
ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം, ആറാം തവണയും വീറ്റോ ചെയ്ത് അമേരിക്ക; 20 ലക്ഷം പലസ്തീനികള്‍ ‘ചെകുത്താനും കടലി’നുമിടയ്ക്ക്
ന്യൂയോര്‍ക്ക്: ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ…
Read More » -
Breaking News
കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്…
Read More » -
Breaking News
മെസ്സി കൊച്ചിയില്‍ പന്തുതട്ടും! അര്‍ജന്റീനയെ കലൂരില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന
കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും കൊച്ചിയില്‍ പന്തുതട്ടിയേക്കും. കേരളത്തിലെ അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍…
Read More » -
Breaking News
എന്തൊക്കെയാണീ ‘കൊച്ച് ഭാരത്തില്‍’ നടക്കുന്നത്? ഐ ഫോണ്‍ 17 വാങ്ങാന്‍ കൂട്ടയടി, സംഘര്‍ഷം; ആളുകളെ സ്റ്റോറില്‍നിന്ന് വലിച്ചിഴച്ച് ജീവനക്കാര്‍
മുംബൈ: ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിള്‍ സ്റ്റോറിനു പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് നില്ക്കുന്നതും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും വാര്‍ത്താ…
Read More »