Prabhath Kumar
-
Crime
തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്
പത്തനംതിട്ട: തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പത്തിലധികം വരുന്ന അക്രമി…
Read More » -
Crime
വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ‘മണവാളന് വ്ളോഗ്സ്’ ഉടമ ഷഹീന്‍ഷായ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന് വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന് ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ്…
Read More » -
Kerala
ഡിഎംഒ ഓഫീസില്‍ കസേര കളി തുടരുന്നു; മുഖത്തോട് മുഖം നോക്കി രാജേന്ദ്രനും ആശാദേവിയും
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കസേര കളി തുടരുന്നു. മെഡിക്കല്‍ ഓഫീസറുടെ കസേരയില്‍ ഒരേ സമയം രണ്ട് ഡിഎംഒമാര്‍ എത്തിയതാണ് ഇന്നലെ പ്രശ്നമായത്. ഇന്നു വീണ്ടും രണ്ടു…
Read More » -
Movie
ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകാന്‍ ‘മാര്‍ക്കോ’; ക്ലാഷ് റിലീസുമായി മോഹന്‍ലാല്‍
കൊച്ചി: റിലീസ് ആയി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ’. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ചര്‍ച്ചയായ…
Read More » -
Crime
കൊല്ലത്ത് ഭക്ഷണം മോശമാണെന്ന് പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; കഴിക്കാനെത്തിയവരെ ഹോട്ടല്‍ ഉടമയും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി
കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞവര്‍ക്കെതിരെ കട ഉടമയുടെ നേതൃത്വത്തില്‍ ക്രൂരത. കൊല്ലം ബീച്ച് റോഡിലെ ഡോണള്‍ഡക്ക് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.…
Read More » -
Crime
അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്കനെ അടിച്ചുകൊന്നു
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്കനെ അടിച്ചുകൊന്നു. ദുമാര്‍പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം ഉണ്ടായത്. 50 വയസുകാരനായ പഞ്ച്റാം സാര്‍ത്തി…
Read More » -
Kerala
എന്‍.സി.സി ക്യാമ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കി; SFI നേതാവുള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസ്
എറണാകുളം: തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കേസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം…
Read More » -
Kerala
വിവാദങ്ങള്‍ക്കിടെ റെഡ് വൊളന്റിയര്‍ പരേഡ് നയിച്ച് ആര്യ രാജേന്ദ്രന്; വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് ശിവന്‍കുട്ടി
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വൊളന്റിയര്‍ പരേഡ് നയിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. വിഴിഞ്ഞം തിയറ്റര്‍ ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിനാണ് ആര്യ…
Read More » -
Crime
കാസര്‍കോട് യുവാവിന്റെ തലയറുത്ത് ഫുഡ്ബോളാക്കി തട്ടിക്കളിച്ച സംഭവം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കാസര്‍കോട്: പൊലീസിന് മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് യുവാവിന്റെ തലയറുത്ത് ഫുഡ്ബോളാക്കി തട്ടിക്കളിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒന്നര…
Read More » -
Crime
പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന് ബലാത്സംഗംചെയ്തു; ഒത്താശചെയ്ത സ്ത്രീ അറസ്റ്റില്‍
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥിനിയെ അഭിഭാഷകന് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി. അഭിഭാഷകനെ അറസ്റ്റുചെയ്യാനായിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46)…
Read More »