mythen
-
India
കുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
മംഗളൂരു: കുടകിലും കോലാറിലുമുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. കുടക് ജില്ലയില്‍ ഗോണിക്കുപ്പക്കടുത്ത് പൊന്നാംപേട്ടില് റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുടക് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍…
Read More » -
Kerala
പിണറായി വിജയന് പ്രസംഗിക്കാന്‍ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കാന്‍ എവിടെ ചെന്നാലും മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മൈക്കിനുപോലും മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം ശക്തമാണ്.അപ്പോൾ സാധാരണക്കാരന്റെ…
Read More » -
Kerala
മദ്യമില്ലാതെ പറ്റുകയില്ല;100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ…
Read More » -
Kerala
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുമ്പോഴും ആ മനുഷ്യൻ അറിഞ്ഞില്ല, അത് സ്വന്തം മകളാണെന്ന്
ചെങ്ങന്നൂർ: അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ഓടിയെത്തി പെട്ടെന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിക്കുമ്പോഴും ആ മനുഷ്യൻ അറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വെണ്മണി ചെറിയാലുംമൂട്ടിലാണ് സ്കൂട്ടര്‍…
Read More » -
India
ലഡാക്കില്‍ 4,065 ചതുരശ്ര കി.മീറ്റര്‍ ഭൂമി നഷ്ടപ്പെട്ടു; മോദി ബി.ജെ.പിക്ക് ബാധ്യത-സുബ്രമണ്യൻ സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യൻ സ്വാമി. ചൈനയുടെ അതിർത്തി കൈയേറ്റത്തില്‍ മോദിയുടേത് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത…
Read More » -
India
മോദിയെ വിമർശിച്ച് നിർമ്മലാ സീതാരാമന്റെ ഭർത്താവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകർ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ…
Read More » -
Kerala
ബിജെപിയെ പിന്തുണയ്ക്കുമെന്ന് എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേയും എൻഡിഎ സർക്കാരിനേയും പിന്തുണയ്ക്കണമെന്ന ആഹ്വാനവുമായി എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭ. കേരളത്തില്‍ നിന്നടക്കമുള്ള നഴ്സുമാരെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍…
Read More » -
Kerala
കൊച്ചിയില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ നശിപ്പിച്ച് ഇസ്രായേലി വനിതകള്‍; അറസ്റ്റ്
കൊച്ചി: ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍. വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ അനൂകൂലികളായ രണ്ട് വനിതകളാണ് റോഡരികിലുണ്ടായിരുന്ന ബോര്‍ഡുകള്‍…
Read More » -
India
രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മൂടി
ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. വിദ്വേഷ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ…
Read More » -
Kerala
കേന്ദ്ര ഏജൻസികള്‍ പരിധി വിട്ടാല്‍, നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടി വരും: എൻ അരുണ്‍
തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം കേന്ദ്ര ഏജൻസികളെ മുൻ നിർത്തി ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് സി.പി.ഐ നേതാവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുണ്‍. ഫെഡറല്‍ സംവിധാനം…
Read More »