mythen
-
NEWS
ഇവിടെ ഒരുദിവസം പത്തുപേര്‍ക്ക് ഉച്ചഭക്ഷണം സൗജന്യം; പിന്നിൽ അജ്ഞാതൻ
കൊച്ചി:കലൂര്‍ അശോക റോഡിലുള്ള ഷംസുക്കാന്റെ ഹോട്ടലിൽ ദിവസവും പത്തുപേർക്ക് ഉച്ചയൂണ് സൗജന്യമാണ്.അതിനുള്ള പണം രാവിലെ തന്നെ ഷംസുക്കാന്റെ സുഹൃത്ത് സുഹൈല്‍ കടയിലെത്തിക്കും. അജ്ഞാതനായ ഒരാള്‍ നല്കിയ പണവുമായാണ്…
Read More » -
NEWS
ഹമാസ് ഭീകരരുടെ ടണലുകൾ ഉൾപ്പെടെ 450 ഇടങ്ങളിൽ ഒരുമിച്ച് ആക്രമണം നടത്തി ഇസ്രായേൽ
ഗാസ:ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരുമാസം പിന്നിടുമ്പോൾ ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗാസ തകര്‍ന്നടിയുന്ന കാഴ്ചയാണെങ്ങും കാണാൻ സാധിക്കുന്നത്.ഹമാസ് ഭീകരരുടെ ടണലുകൾ ഉൾപ്പെടെ 450 ഇടങ്ങളിലായിരുന്നു ഇന്നലെ ഇസ്രായേൽ ഒരുമിച്ച്…
Read More » -
India
ബനിയനും തോര്‍ത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; ഉത്തര്‍പ്രദേശില്‍ പോലീസുകാരന് ട്രാൻസ്ഫര്‍
ബനിയനും തോര്‍ത്തുമുടുത്ത് ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടര്‍ക്ക് ട്രാൻസ്ഫര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പോലീസ് സ്റ്റേഷനില്‍ ബനിയനും തോര്‍ത്തുമുടുത്ത് പോലീസുകാരൻ പരാതി കേള്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ്…
Read More » -
Kerala
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ഓട്ടോറിക്ഷാ മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു.അഴൂരില്‍ ആണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു.…
Read More » -
India
ബിഹാറില്‍ 3കിലോമീറ്റര്‍ റോഡ് മോഷണം പോയി
ഇന്ത്യയില്‍ പല വിചിത്രമായ മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് കിലോ മീറ്റര്‍ നീളമുള്ള റോഡ് മോഷണം പോയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്. ബിഹാറില്‍…
Read More » -
Kerala
ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി; സർക്കാരിന് തീരുമാനമെടുക്കാം
കൊച്ചി: അസമയത്ത് ക്ഷേത്രങ്ങളില്‍ ഉൾപ്പെടെ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ആരാധനാലയങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന്…
Read More » -
NEWS
കേരളീയം സമാപന ചടങ്ങിനെത്തി ഒ. രാജഗോപാല്‍; ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം സമാപന വേദിയിലെത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുൻ എം.എല്‍.എയുമായ ഒ. രാജഗോപാല്‍. രാജഗോപാല്‍ എത്തിയതിനെ പ്രത്യേകം പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് ഹൃദയംഗമമായി സ്വാഗതം…
Read More » -
NEWS
ഇന്ത്യക്കാർക്കായി വാതിൽ തുറന്നിട്ട് ഇസ്രായേൽ; ഒരു ലക്ഷം പേരെ ഉടൻ റിക്രൂട്ട്മെന്റ് ചെയ്യും
ടെല്‍ അവീവ്: ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാൻ ഇസ്രായേൽ. ഒരുലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » -
Kerala
കേരളീയം വൻ വിജയം; കേരളത്തിലെ 10 വിഭവങ്ങള്‍ ആഗോള തീന്മേശയിലേക്ക്
തിരുവനന്തപുരം:കേരളത്തിലെ 10 വിഭവങ്ങള്‍ ആഗോള തീന്മേശയിലേക്ക്. കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അണ്‍ലിമിറ്റഡ്’ എന്ന ബാനറില്‍ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം…
Read More » -
Kerala
സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയ്ക്ക് ആറ് കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴചുമത്തി കസ്റ്റംസ്
കൊച്ചി: നയനന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനും കൂട്ടാളികൾക്കും വൻതുക പിഴചുമത്തി കസ്റ്റംസ്. കേസിലെ പ്രധാന പ്രതികളായ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായർ,…
Read More »