mythen
-
India
മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; വിവാദമായതോടെ തിരുത്ത്
അമരാവതി: മോദി തരംഗമില്ലെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം പ്രചരണായുധമാക്കി പ്രതിപക്ഷം. അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥി നവനീത് റാണയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തിന് പിടിവള്ളിയായത്. തിങ്കളാഴ്ച തൻ്റെ അമരാവതി മണ്ഡലത്തില്‍…
Read More » -
Kerala
മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; സംഭവം കോന്നിയിൽ
പത്തനംതിട്ട: കോന്നി മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് തൊട്ടടുത്തുള്ള വനത്തില്‍ നിന്നാകാം പന്നി അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്നാണ്…
Read More » -
Kerala
അടിച്ച് കരണക്കുറ്റി പൊളിക്കും; എംഎൽഎയെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്
ആലപ്പുഴ: അമ്ബലപ്പുഴ എംഎല്‍എ എച്ച് സലാമിനെ വെല്ലുവിളിച്ച് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച് കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു.…
Read More » -
India
കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു
ബംഗളൂരു: കർണാടകയിലെ ഹുബ്ബാലിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ കോളേജ് ക്യാമ്ബസില്‍ കുത്തേറ്റു മരിച്ചു. എച്ച്ഡിഎംസി കൗണ്‍സിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകള്‍ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്.കോളജ് വളപ്പില്‍…
Read More » -
Kerala
കാല്നടയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം; രണ്ടുപേരെ പിടികൂടി നാട്ടുകാർ;ഒരാൾ ഓടി രക്ഷപ്പെട്ടു
കുന്നംകുളം:റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂർ കറുപ്പത്താട്ടില് വീട്ടില്‍ രാധാകൃഷ്ണൻ (29), പെലക്കാട്ട് പയ്യൂർ കുട്ടൻകുളങ്ങര വീട്ടില്‍ ഷാജൻ…
Read More » -
Sports
പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യൻസ്
മൊഹാലി: സീസണിലെ മൂന്നാം ജയവുമായി മുംബൈ ഇന്ത്യൻസ്.ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 9 റണ്‍സിനാണ് മുംബൈ ഇന്ത്യൻസ് തോല്‍പ്പിച്ചത്. ഇന്നലെ മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ…
Read More » -
Kerala
2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ല, പാഴ് വാക്കായ ‘മോദി ഗ്യാരന്റി’കള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ലെന്ന ‘മോദി ഗ്യാരന്റി’കള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. 4 വര്‍ഷം മുമ്ബുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ നിറഞ്ഞ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും…
Read More » -
Kerala
തൃശൂരില്‍ ബിജെപിക്ക് പ്രതീക്ഷ മങ്ങി;എല്ലാ സര്‍വെകളിലും പിന്നിലായി സുരേഷ് ഗോപി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.2019ല്‍ സുരേഷ് ഗോപി ഒന്നരലക്ഷത്തോളം വോട്ടുകളുയര്ത്തിയ മണ്ഡലത്തില്‍ ഇത്തവണ ആഞ്ഞുപിടിച്ചാല്‍ ജയിക്കുമെന്നായിരുന്നു ബിജെപയുടെ…
Read More » -
Kerala
12 കോടി ഒന്നാം സമ്മാനം: വിഷു ബമ്ബർ നറുക്കെടുപ്പ് മെയ് 29-ന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിനിടയിലും വിഷു ബമ്പർ ലോട്ടറിയുടെ കച്ചവടം പൊടിപൊടിക്കുന്നു.ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 12 കോടിയും രണ്ടാം സമ്മാനം നേടുന്ന ആറു പേർക്ക് ഒരു കോടി രൂപവീതവുമാണ്…
Read More » -
Sports
ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്സി
ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ ഇത്തവണത്തെ ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറിൽ വച്ച് രാത്രി 7: 30 നാണ്…
Read More »