mythen
-
India
പള്ളിക്ക് നേരെ സാങ്കല്പിക അമ്ബ് തൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥി, കടുത്ത പ്രതിഷേധം
ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ബിജെപി സ്ഥാനാർത്ഥി പള്ളിക്കുനേരെ സാങ്കല്പിക അസ്ത്രം തൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക പ്രതിഷേധം. ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്ബെല്ല…
Read More » -
Kerala
കാസർകോടിന് പിന്നാലെ താമരയ്ക്കു മാത്രം വോട്ടു ചെയ്ത് തിരുവനന്തപുരത്തെ ഇ.വി.എം മെഷീനുകളും !
തിരുവനന്തപുരം: കാസർകോടിന് പിന്നാലെ താമരയ്ക്കു മാത്രം വോട്ടു ചെയ്ത് തിരുവനന്തപുരത്തെ ഇ.വി.എം മെഷീനുകളും.സംഭവത്തിൽ ജനങ്ങൾ പ്രതിഷേധവുമായി എത്തിയതോടെ ഇവിടെ സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. ഇ.വി.എം ചെക്കിംഗ് ഹാളില്‍ ഉദ്യോഗസ്ഥരും…
Read More » -
Kerala
ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത; വരാപ്പുഴയില്‍ 46കാരൻ മരിച്ചു
കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ…
Read More » -
India
രാമനവമിക്ക് മുസ്ലിം വിദ്വേഷവുമായി റാലി; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്
ഹൈദരാബാദ്: രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. ഗോഷമഹല്‍ എം.എല്‍.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 17ന് രാമനവമി ദിനത്തില്‍ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു.…
Read More » -
Kerala
ട്രെയിനിൽ യുവതിയെ കടന്നുപിടിച്ച യുവാവിനെ റെയില്‍വേ പോലീസ് പിടികൂടി
കോട്ടയം: ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാന് (25)നെയാണ് അറസ്റ്റു് ചെയ്തത്. കഴിഞ്ഞ…
Read More » -
Kerala
പ്രിയങ്ക ഗാന്ധി നാളെ പത്തനംതിട്ടയില്‍
പത്തനംതിട്ട: ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ പത്തനംതിട്ടയിൽ. ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട…
Read More » -
India
ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ വീട്ടുമുറ്റത്തെത്തും; ഭീഷണിയുമായി അസം എം.എല്‍.എ
ഗുവാഹത്തി: ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ബുള്‍ഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എല്‍.എ. ബി.ജെ.പി നേതാവും റതബാരി എം.എല്‍.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു…
Read More » -
Kerala
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദ്ദിച്ച അമ്മ അറസ്റ്റിൽ
തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വധശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതിക്കെതിരെ…
Read More » -
India
തെലങ്കാനയിലെ സ്കൂള്‍ തകര്‍ത്ത സംഭവം; ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരിച്ചടി
ഹൈദരാബാദ്: തെലങ്കാനയിലെ സെയ്ന്റ് മദർ തെരേസ സ്കൂള്‍ ഹനുമാൻസേന തകർത്ത സംഭവം ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പുസമയത്തു തിരിച്ചടിയായി മാറുന്നു. സംഭവത്തില്‍ സ്കൂളധികൃതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ്…
Read More » -
Kerala
കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്. ശൈലജ നല്കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ…
Read More »