mythen
-
Kerala
അങ്കമാലിയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
എറണാകുളം: അങ്കമാലിയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. പുളിയനം റൂട്ടില്‍ പുളിയനം ജംക്ഷനുമുമ്ബ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക്…
Read More » -
Kerala
ശബരിമല തീർത്ഥാടനം;വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട:മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്ന് പമ്ബയിലേക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. നവംബര്‍…
Read More » -
Kerala
കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്ബലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച…
Read More » -
India
ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ ഭക്തര്‍ക്ക് വൈദ്യുതാഘാതമേറ്റു
ഹാസൻ : കര്‍ണാടകയില്‍ ക്ഷേത്രത്തിലെത്തിയ നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്രത്തിലാണ് സംഭവം. ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു വൈദ്യുതാഘാതമേറ്റത് .…
Read More » -
Kerala
മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍
കാസര്‍ഗോഡ്: എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. കാസര്‍ഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന എസ് റംസൂണ (35) യാണ് പിടിയിലായത്. കാസര്‍ഗോഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും…
Read More » -
Kerala
കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം ഡിസംബറില്‍ തുറന്ന് കൊടുക്കും: തോമസ് ചാഴിക്കാടൻ എംപി
കോട്ടയം: റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം ഡിസംബറില്‍ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി. രണ്ട് എസ്കലേറ്ററുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഉള്‍പ്പടെ രണ്ടാം കവാടം പൂര്‍ണ്ണമായും…
Read More » -
Kerala
കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
ആലപ്പുഴ:കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പയ്ക്കായി പ്രസാദ്…
Read More » -
Kerala
മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
മുണ്ടക്കയം: ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. സംഭവത്തിൽ അയൽവാസി ഒണക്കയം ബിജോയ്…
Read More » -
India
ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്;മുപ്പത്തിമുക്കോടി ദേവന്മാർ ഒത്തുചേരുന്ന ഹിമാചൽ പ്രദേശ്
കുന്നുകളും മലകളും താഴ്വാരങ്ങളും പർവ്വതങ്ങളും എല്ലാമായി ആരെയും സ്വാഗതം ചെയ്യുന്ന നാട്. ഓരോ തവണ പോകുമ്പോഴും കൂടുതൽ നിഗൂഢതകളും കാഴ്ചകളുമായി ഹിമാചൽ പ്രദേശുണ്ടാവും.. ഇന്ത്യൻ സാഹിസകതയുടെ കളിസ്ഥലമായി…
Read More » -
Kerala
കുണ്ടള വാലി എന്ന ഇടുക്കിയുടെ സ്വന്തം റയിൽവെ
ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സംവിധാനമാണ് കുണ്ടള വാലി റെയിൽവേ. പിന്നീട് 2 അടി ( 610 എംഎം ) നാരോ-ഗേജ് റെയിൽവേ ആയി ഇത് പരിവർത്തനം ചെയ്തു. ഇടുക്കി മൂന്നാറിലെ കുണ്ടള താഴ്വരയിൽ നിർമ്മിച്ച ഈ റെയിൽപ്പാതയ്ക്ക് 35 കിലോമീറ്റർ നീളമുണ്ടായിരുന്നു.1902 മുതൽ 1924 വരെയാണ്…
Read More »