mythen
-
India
ലോകകപ്പിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനം
അഹമ്മദാബാദ്: സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ സമയമുണ്ട്, പക്ഷെ ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല; ലോകകപ്പിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം. ലോകകപ്പ് ഫൈനല്‍ കാണാന്‍…
Read More » -
Kerala
നാളെ മുതൽ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: ശമ്ബള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍…
Read More » -
Kerala
സ്വിഫ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: ദേശിയ പാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ബൈക്ക് യാത്രികരായ ആമ്ബല്ലൂര്‍ ചുങ്കം തയ്യില്‍ അശ്വിൻ(23) പുതുക്കാട്…
Read More » -
India
ഉത്തർപ്രദേശിൽ പശുവിനെ കശാപ്പുചെയ്ത യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി
ലക്നൗ:ഉത്തർപ്രദേശിൽ പശുവിനെ കശാപ്പുചെയ്ത യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.രാംപുര്‍ ജില്ലയിലാണ് സംഭവം. സാജിദ് എന്ന 23കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്ലുവിനും വെടിയേറ്റെങ്കിലും ഇയാൾ ചികിത്സയിലാണ്. പ്രതികള്‍ വാഹനത്തില്‍…
Read More » -
NEWS
ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി വിരാട് കോഹ്ലി; 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സ്; മൂന്നു സെഞ്ച്വറികള്‍ ആറു അര്‍ധ സെഞ്ച്വറികള്‍
അഹമ്മദാബാദ്: ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി വിരാട് കോഹ്ലി. ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകര്‍പ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഈ…
Read More » -
NEWS
ഫൈനലിൽ ഇന്ത്യയുടെ വില്ലനായി കെ എൽ രാഹുൽ
അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് ആരാണ് കാരണക്കാരന്‍. എല്ലാവരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത് കെഎല്‍ രാഹുലിനെയാണ്. ഇന്ത്യയെ ഇത്രയധികം സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് സ്കോറിംഗ് മെല്ലെയാക്കിയതിന് പ്രധാന കാരണക്കാരന്‍…
Read More » -
India
25 രൂപ മാറ്റിവെച്ച് 17 ലക്ഷം വരെ നേടാം; പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിനെക്കുറിച്ച് അറിയാതെ പോകരുത്
ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാര്‍ക്ക് ഏറ്റവും പ്രയോജനകരവും ലാഭകരവുമായ നിക്ഷേപ സാധ്യതകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.അതുകൊണ്ട് തന്നെ നിരവധി ആളുകളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നത്.…
Read More » -
NEWS
ഫുട്ബോൾ ലോകകപ്പ് യോഗ്യത: നവംബർ 21 ന് ഇന്ത്യ – ഖത്തർ മത്സരം
ഭുവനേശ്വർ:2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ നാളെ ഇന്ത്യ ഖത്തറുമായി ഏറ്റുമുട്ടും.ഒറീസയിലെ ഭുവനേശ്വറിൽ വച്ചാണ് മത്സരം. 21 ചൊവ്വാഴ്ച ഖത്തര്‍ സമയം വൈകുന്നേരം 4.30നാണ് ഭുവനേശ്വറില്‍ മത്സരത്തിന്…
Read More » -
Kerala
ഇറാനിയന്‍ പെണ്‍കുട്ടിക്ക് മലയാളി വരന്.!!
ഇറാനിൽ നിന്നുള്ള മുസ്ലിം പെൺകുട്ടിക്ക് ഹൈന്ദവനായ മലയാളി യുവാവ് വരൻ. നേഴ്സിങ് പഠിക്കാന്‍ ഇറാനില്‍ നിന്നും കേരളത്തിലെത്തിയ ഹെൻഗാമെ എന്ന യുവതിയെയാണ് പാലക്കാട് സ്വദേശിയായ വിഷ്ണു എന്ന…
Read More » -
NEWS
രാജ്യമെന്നും ടീം ഇന്ത്യയ്ക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്:2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തിയത്. എന്നാല്‍ തോല്‍വിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പമെന്നാണ്…
Read More »