KeralaNEWS

സ്വിഫ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: ദേശിയ പാതയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

ബൈക്ക് യാത്രികരായ ആമ്ബല്ലൂര്‍ ചുങ്കം തയ്യില്‍ അശ്വിൻ(23) പുതുക്കാട് തേര്‍മഠം ലിംസണ്‍ സിൻജു(24) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

Signature-ad

 പുലര്‍ച്ചെ രണ്ടിന് കുറുമാലിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്നു ബസ്.

Back to top button
error: