IndiaNEWS

തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്.

അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

Signature-ad

ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. കനത്ത മഴയില്‍ ഡ്രെെവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്.

Back to top button
error: