mythen
-
Food
ക്രിസ്തുമസ് സ്പെഷൽ ചിക്കൻ ബിരിയാണി
ഇത്തവണത്തെ ക്രിസ്തുമസിന് വീട്ടിൽത്തന്നെ ഒരടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ? സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : (മാരിനേഷനു വേണ്ടത്)…
Read More » -
Business
ജനുവരി ഒന്നുമുതല്‍ വലിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍
ന്യൂഡൽഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്ബത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്ബത്തിക രംഗത്ത്…
Read More » -
Kerala
മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
തൃശൂർ: മകള്‍ കിണറ്റില്‍ വീണതറിഞ്ഞ് കുഴഞ്ഞുവീണ് പിതാവ് മരിച്ചു. തോന്നല്ലൂര്‍ മത്തായിപ്പടി മൂത്തേടത്ത് വീട്ടില്‍ ഹംസയാണ് (54) മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.15കാരിയായ മകളാണ് വീട്ടിലെ ആള്‍മറയില്ലാത്ത…
Read More » -
NEWS
ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ല;ശരീഅത്ത് നിയമം അറേബ്യയിൽ മതി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി
റോം: വീണ്ടും വിവാദ പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ലെന്നും ശരീഅത്ത് നിയമം അറേബ്യയിൽ മതിയെന്നും മെലോനി പറഞ്ഞു. ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ…
Read More » -
Kerala
ഗവര്‍ണറെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനറുകള്‍; പന്തളം എൻ.എസ്.എസ് കോളജില്‍ സംഘർഷം
പത്തനംതിട്ട : പന്തളം എൻ.എസ്.എസ് കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനറുകള്‍. ആരിഫ് മുഹമ്മദ് ഖാന് എതിരെ ആദ്യം എസ്.എഫ്.ഐയുടെ ബാനറാണ് പ്രത്യക്ഷപ്പെട്ടത്.…
Read More » -
Sports
സൂപ്പര്‍ കപ്പ് ഗ്രൂപ്പുകള്‍ ആയി, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയില്‍
ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് 2023 ഡിസംബര്‍ 18 തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഫുട്ബോള്‍ ഹൗസില്‍ വെച്ച് നടന്നു.…
Read More » -
Sports
ഐപിഎല്‍ മിനി താരലേലം ഇന്ന്, താരമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്
ദുബായ്: ഐപിഎല്‍ 2024 സീസണിനു മുന്നോടിയായുള്ള മിനി താരലേലം ഇന്ന്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യ ഐപിഎല്‍ താരലേലമാണ് ഇത്തവണത്തേത്.ദുബായില്‍ വെച്ചാണ് ലേലം നടക്കുന്നത്. ഇത്തവണത്തെ ലേലത്തിനു…
Read More » -
Sports
ഇന്ന് ജയിച്ചാല്‍ പരമ്ബര, അവസരം കാത്ത് സഞ്ജുവും
ജോഹന്നാസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്ബര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഏകദിനം ഇന്ന് സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് കളി തുടങ്ങുക.…
Read More » -
Kerala
കൊച്ചിൻ കാര്‍ണിവല്‍ , ആഘോഷങ്ങള്‍ തുടങ്ങി
മട്ടാഞ്ചേരി: കൊച്ചിൻ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. വാസ്കോഡഗാമ സ്ക്വയറില്‍ കെ.ജെ. മാക്സി എംഎല്‍എ പതാക ഉയര്‍ത്തി കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ഫോര്‍ട്ടുകൊച്ചി സബ്…
Read More » -
India
1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിലേക്ക് തിരിച്ചു
കന്യാകുമാരി: കാശി തമിഴ് സംഗമത്തിന്റെ ഭാഗമായി 1,400 പേരടങ്ങുന്ന തമിഴ് പ്രതിനിധി സംഘം കാശിയിലേക്ക് തിരിച്ചു.കാശി തമിഴ് സംഗമം എന്ന് പേരിട്ടിരിക്കുന്ന എക്സ്പ്രസ് ട്രെയിനിലാണ് യാത്ര. കന്യാകുമാരിയിൽ…
Read More »