mythen
-
Kerala
കോന്നി ആനക്കൂട്ടിൽ സഞ്ചാരികള്‍ക്കായി ആനയൂട്ടും സെൽഫിയും
ഉത്സവ പറമ്ബുകളിലും തടി പിടിക്കുന്നിടത്തും ആനയെത്തുമ്ബോള് ആവേശത്തോടെ ഓടിയെത്തുന്ന ഒരു ബാല്യം നമുക്കെല്ലാം ഉണ്ടായിരുന്നു. ആനയ്ക്കടുത്തുകൂടി ചുറ്റിത്തിരിഞ്ഞു നടക്കുമെങ്കിലും പോയി തൊടാനോ ഒരു ഫോട്ടോ എടക്കാനോ ഒന്നും…
Read More » -
NEWS
മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു
കടുത്തുരുത്തി: മലയാളി ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു. മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജര്‍- കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്ബനിയില് ചിന്നുവിന്റെയും മകള്‍ ജസീന്ത…
Read More » -
Sports
വിരാട് കോലിയല്ല, സഞ്ജുവാണ് മൂന്നാം നമ്പറിന് അർഹൻ: സുനിൽ ഗാവസ്കർ
വിരാട് കോലിയല്ല സഞ്ജുവാണ് മൂന്നാം നമ്പറിന് അർഹനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. സഞ്ജു സാംസണിന്റെ ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ട ശേഷമാണ് സുനില്‍ ഗാവസ്കര്‍…
Read More » -
Kerala
പി.ജെ. കുര്യന്റെ ഭാര്യയുടെ ശവസംസ്കാരം നാളെ
പത്തനംതിട്ട: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ വെണ്ണിക്കുളം പടുതോട് പള്ളത്ത് പ്രഫ.പി.ജെ. കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്സി- 80) നിര്യാതയായി. ഇരവിപേരൂര്‍…
Read More » -
Kerala
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍
കാലടി: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ കാലടി പൊലീസ് പിടികൂടി. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി മേരി സാബുവിനെയാണ് (34)…
Read More » -
Sports
അർഹിച്ച സെഞ്ച്വറി; സഞ്ജുവിനെ അഭിനന്ദിച്ച് ശ്രീശാന്ത്
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിലെ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മലയാളിയായ മുൻ ഇന്ത്യൻതാരം എസ്. ശ്രീശാന്ത്. അര്‍ഹിച്ച സെഞ്ച്വറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ നേടിയതെന്നു ശ്രീശാന്ത്…
Read More » -
India
ക്രിസ്മസ് അവധിയോടനുബന്ധിച്ച് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ; അറിയിപ്പ് വന്നപ്പോഴേക്കും ടിക്കറ്റ് തീര്‍ന്നു
ചെന്നൈ:ക്രിസ്മസ് അവധിയോടനുബന്ധിച്ച് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിസര്വീസുകളെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോഴേക്കും ഇവയിലെ ടിക്കറ്റ് തീര്‍ന്നു. വെള്ളിയാഴ്ച പുറപ്പെട്ട എഗ്മോര്‍-കൊല്ലം പ്രത്യേക വണ്ടിയുടെ (06127/06128) അറിയിപ്പ് പുറത്തിറക്കിയത് വ്യാഴാഴ്ച…
Read More » -
Kerala
ക്രിസ്തുമസ് ആഘോഷം: കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കത്തോലിക്കാ സഭ
കെസിബിസി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച കെ.ടി ജലീല്‍…
Read More » -
Kerala
കറുകുറ്റിയിൽ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു
എറണാകുളം: കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിയയാള്‍ മരിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇയര്‍ കമ്ബനീസ് ജീവനക്കാരൻ കരയാംപറമ്ബ് സ്വദേശി ബാബുവാണ് മരിച്ചത്. തീപിടിത്തമുണ്ടായ…
Read More » -
Kerala
അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തില്‍ വൻ തീപിടിത്തം; ആളുകൾ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം
അങ്കമാലി: കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തില്‍ വൻ തീപിടിത്തം. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സമീപത്തെ കെട്ടിടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘം…
Read More »