mythen
-
Kerala
കൊച്ചി ഹാർബർ ടെർമിനസ് റയിൽവെ സ്റ്റേഷൻ വികസിപ്പിക്കണം
കൊച്ചി: എറണാകുളം ജംഗ്ഷൻ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം പ്രശ്നങ്ങളും സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ബുദ്ധിമുട്ടുന്ന സമയത്തും മറ്റൊരു റെയിൽവേ സ്റ്റേഷൻ ആളും ആരവവും ഒഴിഞ്ഞു കൊച്ചിയിൽ…
Read More » -
India
ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ച നിലയിൽ
ചെന്നൈ: സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റെയിവേസ്റ്റേഷനിലെ ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്ബ് സ്റ്റാൻഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ…
Read More » -
Careers
റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: റയിൽവേയിൽ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.4660 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് (ആര്.ആര്.ബി.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവും: സബ്…
Read More » -
Sports
ഒരുപിടി നേട്ടങ്ങൾക്കരികെ സഞ്ജു സാംസൺ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ…
Read More » -
Sports
ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച് ഒഡിഷ എഫ്.സി
ഭുവനേശ്വർ: മോഹൻ ബഗാനെതിരായ ഐ.എസ്.എല്‍ ആദ്യ പാദ സെമിഫൈനലില്‍ 2-1ന് ജയിച്ച് ഒഡിഷ എഫ്.സി. ഒഡിഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ…
Read More » -
Sports
‘ട്രാവൻകൂർ ടൈഗേഴ്സ്’ – കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം ?
തിരുവനന്തപുരം: കേരളത്തിനും വേണ്ടേ ഒരു ഐപിഎൽ ക്രിക്കറ്റ് ടീം.പണ്ടൊന്നുണ്ടായിരുന്നു- കൊച്ചി ടസ്കേഴ്സ് കേരള.കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആറ്റു നോറ്റിരുന്ന് കിട്ടിയ ഐപിഎൽ ടീമായിരുന്നു കൊച്ചി ആസ്ഥാനമായുള്ള കൊച്ചി…
Read More » -
Kerala
പാലക്കാട് സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു
പാലക്കാട്: പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച…
Read More » -
Kerala
സുരേഷ് ഗോപി പറഞ്ഞത് കള്ളം; തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് ബിജെപിയോ ?
തൃശൂര്‍: തൃശൂര്‍ പൂരം തടസ്സപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയാണെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നുവരവെ സുരേഷ് ഗോപി സ്ഥലത്തെത്തിയത് വിളിച്ചിട്ടല്ലെന്ന് വ്യക്തമാക്കി തിരുവമ്ബാടി…
Read More » -
Kerala
സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ മുതല്‍ അടച്ചിട്ടും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നാളെ വൈകിട്ട് 6 മണി മുതല്‍ കേരളത്തിലെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടു ദിവസത്തേക്ക് അടച്ചിടും. വോട്ടെടുപ്പ് ദിവസമായ 26 ന്…
Read More » -
India
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം: യോഗി ആദിത്യനാഥ്
ലക്നൗ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ അമ്രോഹയില്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1970-ല്‍ കോണ്‍ഗ്രസ് ഗരീബി…
Read More »