mythen
-
NEWS
സുനാമി ഭീതിയിൽ വീണ്ടും ലോകം ; ജപ്പാനിൽ മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ…
Read More » -
Kerala
പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്പ്പറേഷൻ
കൊച്ചി:പുതുവര്‍ഷത്തില്‍ പുതിയ വികസന ചുവടുമായി കേരള ഷിപ്പിംഗ് & നാവിഗേഷൻ കോര്പ്പറേഷൻ. കെഎസ്ഐഎൻസിക്ക് വേണ്ടി നിര്‍മ്മിച്ച പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജും ലക്ഷ്മി ആസിഡ് ബാര്‍ജിൻ്റെയും പ്രവര്‍ത്തന…
Read More » -
Kerala
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം; ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ നിരങ്ങേണ്ട സേവനങ്ങളെല്ലാം വിരല്‍ തുമ്ബില്‍
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈൻ വഴി ലഭിക്കുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.…
Read More » -
Business
മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി
വിരമിക്കുന്ന സമയത്ത് സ്ഥിര വരുമാനത്തെ പറ്റിയുള്ള ആശങ്കയിലാണോ? മരണം വരെ മുടങ്ങാതെ പെൻഷൻ ഉറപ്പുനല്‍കുന്ന പദ്ധതിലേക്ക് നിക്ഷേപം മാറ്റിയാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ല.അത്തരത്തിലൊരു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ്…
Read More » -
Kerala
മോഹൻലാലിനെ കാണണം; ടി പി മാധവന് ഉറപ്പ് നൽകി മന്ത്രി ഗണേഷ്കുമാർ
പത്തനാപുരം: ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഗാന്ധി ഭവന് സന്ദര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് ഗാന്ധി ഭവന് സ്ഥിതി…
Read More » -
Sports
സഹലിന് പരിക്ക്; ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും
ദോഹ:എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിന് ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യത. പരിക്കില്‍ നിന്ന് സഹല്‍ ഇപ്പോഴും…
Read More » -
Sports
സഞ്ജുവിന്റെ ആരാധകർ ചില്ലറക്കാരല്ല!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഇടക്കിടെ അവസരം ലഭിക്കാറുണ്ട്. ബിസിസി ഐയുടെ കരാറുള്ള…
Read More » -
Sports
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി ആലപ്പുഴ
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലേക്ക് ആലപ്പുഴയും.ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതല്‍ കേരളവും യു.പിയും തമ്മിലാണ് മത്സരം. ആദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് ആലപ്പുഴ…
Read More » -
Sports
മുംബൈ സിറ്റി ഒന്നാമതെന്ന് പ്രഖ്യാപിച്ച് ഐഎസ്എൽ; പൊങ്കാലയുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ
മുംബൈ: 2023-24 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിൽ 2023 അവസാനിക്കുമ്പോൾ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഈ…
Read More »
