mythen
-
Kerala
കേരളത്തിൽ റബ്ബര്‍വിലയില്‍ മുന്നേറ്റം
കോട്ടയം: കേരളത്തിൽ റബ്ബര്‍വിലയില്‍ മുന്നേറ്റം.ആഗോളതല ഉത്പാദനത്തിലെ ഇടിവുകാരണമാണ് കേരളത്തിൽ റബ്ബർവില കൂടിയത്. തായ്ലൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്നാം, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉത്പാദനക്കുറവ് നേരിടുന്നത്. ആഗോള ഉത്പാദനം…
Read More » -
Careers
ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു
തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിക്കുന്നു. അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്കുന്ന രാജ്യത്ത്)…
Read More » -
Kerala
ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാം; വീണ്ടും കത്ത് നൽകി കേരളം
കൊച്ചി: രണ്ടര പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-എരുമേലി ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് വീണ്ടും കേരളം. ഇത് സംബന്ധിച്ച് സംസ്ഥാനം റെയിൽവേയ്ക്ക് വീണ്ടും കത്തുനൽകി. പദ്ധതി…
Read More » -
Kerala
കണ്ണൂര്‍- ആലപ്പുഴ എക്സിക്യുട്ടീവ് ട്രെയിനിന്റെ കോച്ചുകൾ പാളംതെറ്റി
കണ്ണൂർ-ആലപ്പുഴ (16308) എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ ഷണ്ടിങിനിടെ പാളംതെറ്റി. രാവിലെ സർവീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂർ യാർഡില്‍വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന്…
Read More » -
Sports
മെസിയ്ക്ക് കളിക്കാൻ മഞ്ചേരിയില്‍ 60 കോടിയുടെ സ്റ്റേഡിയം
മലപ്പുറം: ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ പന്ത് തട്ടാനെത്തും മുമ്ബ് പൂർത്തിയാക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയമെന്ന കടമ്ബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേർന്ന്…
Read More » -
Food
തൈരൊഴിച്ച അവിയലിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്; വളരെപ്പെട്ടെന്ന് അവിയൽ ഉണ്ടാക്കാം
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ.തനി മലയാളി. തൈരൊഴിച്ചും പച്ചമാങ്ങയിട്ടുമെല്ലാം കേരളത്തിൽ അവിയലുണ്ടാക്കുന്നു. നമുക്കു സുലഭമായ പച്ചക്കറികൾ ഉപയോഗിച്ചു തൈരൊഴിച്ച അവിയൽ ഉണ്ടാക്കാം ചേരുവകൾ 1. ചേന,…
Read More » -
Sports
മോഹൻ ബഗാനെ 3-1ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ സെമിയിൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാനെ 3-1ന് വീഴ്ത്തി ചിരവൈരികളായ ഈസ്റ്റ് ബംഗാൾ സെമിയിൽ. ജാംഷഡ്പൂർ എഫ്.സിയാണ് സെമിയിലെ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളും…
Read More » -
Sports
ഒരു റണ്‍പോലും എടുക്കുന്നതിന് മുൻപ് രണ്ടു വിക്കറ്റുകള്‍ ; മുംബൈയെ എറിഞ്ഞിട്ട് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള് ഔട്ടായി. തുമ്ബ സെന്റ് സേവിയേഴ്സ്…
Read More » -
Careers
കോട്ടയത്തും കോഴിക്കോടും ലാബ് ടെക്നീഷ്യൻ ഒഴിവ്
കോട്ടയം: കറുകച്ചാല്‍ സാമൂഹിക ആരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം. എല്‍.റ്റി/ഡി.എം.എല്‍.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40. താല്പര്യമുള്ളവർ യോഗ്യത,…
Read More » -
Careers
ഇന്ത്യൻ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ; 5600 ഒഴിവുകള്‍
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎല്‍പി) തസ്തികയിലേക്കുള്ള 5600 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇന്ത്യൻ റെയില്‍വേയുടെ 21 സോണുകളിലായി…
Read More »